ഉ​പ​യോ​ക്താ​ക്ക​ളുടെ ക്രെഡിറ്റ് കാർഡ് വി​വ​ര​ങ്ങ​ൾ ചോ​ർന്നിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് വൺ പ്ലസ്
Sunday, January 21, 2018 3:51 AM IST
ന്യൂഡൽഹി: വ​ൺ പ്ല​സ് ഡോ​ട്ട് നെ​റ്റി​ൽ സം​ഭ​വി​ച്ച സു​ര​ക്ഷാ പാ​ളി​ച്ച​യു​ടെ അ​ന്വ​നേ​ഷ​ണം വ​ൺ പ്ല​സ് അ​വ​സാ​നി​പ്പി​ച്ചു. നി​ർ​ഭാ​ഗ്യ​വ​ശാ​ൽ ചൈ​നീ​സ് സ്മാ​ർ​ട്ട്ഫോ​ൺ നി​ർ​മാ​താ​ക്ക​ളാ​യ വ​ൺ​പ്ല​സി​ന്‍റെ നാ​ല്പ​തി​നാ​യി​ര​ത്തോ​ളം വ​രു​ന്ന ഉ​പ​യോ​ക്താ​ക്ക​ളു​ടെ ക്രെ​ഡി​റ്റ് കാ​ർ​ഡ് വി​വ​ര​ങ്ങ​ൾ ചോ​ർ​ത്ത​പ്പെ​ട്ടി​രി​ക്കാ​മെ​ന്നും ക​മ്പ​നി അ​റി​യി​ച്ചു.

വ​ൺ പ്ല​സ് ഡോ​ട്ട് നെ​റ്റി​ൽ ക്രെ​ഡി​റ്റ് കാ​ർ​ഡു​ക​ൾ ഉ​പ​യോ​ഗി​ച്ച് ഉ​ത്പ​ന്ന​ങ്ങ​ൾ വാ​ങ്ങി​യ ഉ​പ​യോ​ക്താ​ക്ക​ളു​ടെ അ​ക്കൗ​ണ്ടി​നി​ൽ​നി​ന്ന് പ​ണം വ​ലി​ക്ക​പ്പെ​ടു​ന്ന​ത് തി​രി​ച്ച​റി​ഞ്ഞ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ​യാ​ണ് സു​ര​ക്ഷാ വീ​ഴ്ച ക​ണ്ടെ​ത്തി​യ​ത്. ഈ ​മാ​സം 16ന് ​പു​റ​ത്തു​വ​ന്ന വാ​ർ​ത്ത​ക​ളെ​ത്തു​ട​ർ​ന്ന് ക്രെ​ഡി​റ്റ് കാ​ർ​ഡ് വ​ഴി​യു​ള്ള ഇ​ട​പാ​ടു​ക​ൾ വ​ൺ പ്ല​സ് ബ്ലോ​ക്ക് ചെ​യ്തി​രു​ന്നു. വെ​ബ്സൈ​റ്റ് വ​ഴി​യു​ള്ള പേ​മെ​ന്‍റ് സം​വി​ധാ​ന​ത്തി​ന് സു​ര​ക്ഷ​യു​ണ്ടെ​ന്നാ​ണ് വ​ൺ പ്ല​സി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ.

2017 ന​വം​ബ​ർ പ​കു​തി മു​ത​ൽ ഈ ​മാ​സം 11 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ വ​ൺ പ്ല​സ് ഡോ​ട്ട് നെ​റ്റി​ൽ ക്രെ​ഡി​റ്റ് കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് ഇ​ട​പാ​ടു​ക​ൾ ന​ട​ത്തി​യ​വ​രു​ടെ വി​വ​ര​ങ്ങ​ളാ​ണ് ചോ​ർ​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...