മു​സ്‌​ലിം ലീ​ഗ് വ​യ​നാ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​പി.​എ. ക​രിം അ​ന്ത​രി​ച്ചു
മു​സ്‌​ലിം ലീ​ഗ് വ​യ​നാ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​പി.​എ. ക​രിം അ​ന്ത​രി​ച്ചു
Thursday, September 22, 2022 8:03 PM IST
ക​ൽ​പ്പ​റ്റ: മു​സ്‌​ലിം ലീ​ഗ് വ​യ​നാ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​പി.​എ. ക​രിം അ​ന്ത​രി​ച്ചു. മൈ​സൂ​രി​ല്‍ വെ​ച്ച് ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്നാ​യി​രു​ന്നു അ​ന്ത്യം.

തോ​ട്ടം തൊ​ഴി​ലാ​ളി മേ​ഖ​ല​യി​ലൂ​ടെ​യാ​ണ് രാ​ഷ്ട്രീ​യ രം​ഗ​ത്തെ​ത്തു​ന്ന​ത്. വ​യ​നാ​ട് ജി​ല്ല​യി​ലെ ഏ​റ്റ​വും മു​തി​ര്‍​ന്ന തൊ​ഴി​ലാ​ളി നേ​താ​ക്ക​ളി​ലൊ​രാ​ളാ​യി​രു​ന്നു.

വ​യ​നാ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, മേ​പ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, മു​പൈ​നാ​ട് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്രസിഡന്‍റ് തു​ട​ങ്ങി​യ നി​ര​വ​ധി പ​ദ​വി​ക​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.