കോ​വി​ഡി​നെ നേ​രി​ടാ​ൻ വി​ര​മി​ച്ച സൈ​നി​ക ഡോ​ക്ട​ർ​മാ​രെ തി​രി​കെ വി​ളി​ച്ച് കേ​ന്ദ്രം
കോ​വി​ഡി​നെ നേ​രി​ടാ​ൻ വി​ര​മി​ച്ച സൈ​നി​ക ഡോ​ക്ട​ർ​മാ​രെ തി​രി​കെ വി​ളി​ച്ച് കേ​ന്ദ്രം
Sunday, May 9, 2021 6:21 PM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് ഉ​യ​ർ​ത്തു​ന്ന വെ​ല്ലു​വി​ളി​യെ ഫ​ല​പ്ര​ദ​മാ​യി നേ​രി​ടാ​ൻ വി​ര​മി​ച്ച സൈ​നി​ക ഡോ​ക്ട​ർ​മാ​രെ തി​രി​കെ വി​ളി​ച്ച് കേ​ന്ദ്ര​സ​ർ​ക്കാ​ർ. വി​ര​മി​ച്ച 400 ഡോ​ക്ട​ർ​മാ​രെ​യാ​ണ് താ​ത്കാ​ലി​ക​മാ​യി ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ക്കു​ന്ന​ത്.

2017നും 2021​നും ഇ​ട​യി​ൽ വി​ര​മി​ച്ച ഡോ​ക്ട​ർ​മാ​രെ പ​തി​നൊ​ന്ന് മാ​സ​ത്തെ കോ​ണ്‍​ട്രാ​ക്ട് സ്റ്റാ​ഫു​ക​ളാ​യാ​ണ് നി​യ​മി​ക്കു​ന്ന​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം കേ​ന്ദ്ര​സേ​ന​യു​ടെ മെ​ഡി​ക്ക​ൽ സ​ർ​വീ​സ് ഡ​യ​റ​ക്ട​ർ ജ​ന​റ​ലി​ന് ഉ​ത്ത​ര​വ് ന​ൽ​കി​യ​താ​യാ​ണ് വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.