സ്വ​ർ​ണ​ വി​ല​യി​ൽ വ​ർ​ധ​ന
Tuesday, September 29, 2020 11:31 AM IST
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്ന് സ്വ​ർ​ണ വി​ല​യി​ൽ വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി. ഗ്രാ​മി​ന് 50 രൂ​പ​യും പ​വ​ന് 400 രൂ​പ​യു​മാ​ണ് കൂ​ടി​യ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,650 രൂ​പ​യും പ​വ​ന് 37,200 രൂ​പ​യു​മാ​യി.

ശ​നി​യാ​ഴ്ച പ​വ​ന് 120 രൂ​പ​യു​ടെ കു​റ​വ് വ​ന്ന ശേ​ഷം ഇ​ന്നാ​ണ് വി​ല​യി​ൽ മാ​റ്റ​മു​ണ്ടാ​കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.