കാ​ബൂ​ളി​ലെ മോ​സ്കി​ൽ വ​ൻ​സ്ഫോ​ട​നം; 21 പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ട്
കാ​ബൂ​ളി​ലെ മോ​സ്കി​ൽ വ​ൻ​സ്ഫോ​ട​നം; 21 പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ട്
Wednesday, August 17, 2022 11:53 PM IST
കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​നി​ലെ കാ​ബൂ​ളി​ലു​ള്ള മോ​സ്കി​ൽ വ​ൻ സ്ഫോ​ട​നം. കാ​ബൂ​ളി​ലെ സ​ർ ഇ ​കോ​ട്ട​ൽ ഖൈ​ർ​ഖാ​നാ​യി​ലെ മോ​സ്കി​ലാ​ണ് സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്.

സ്ഫോ​ട​ന​ത്തി​ൽ 21 പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് റി​പ്പോ​ർ​ട്ട്. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ടെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. പ്രാ​ർ​ഥ​ന​യ്ക്കാ​യി നി​ര​വ​ധി പേ​ർ ഒ​ത്തു കൂ​ടി​യി​രു​ന്നു. ഇ​തി​നി​ടെ​യാ​യി​രു​ന്നു സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.