ജ​​യ്പു​​ർ: ഐ​​പി​​എ​​ൽ 2025 സീ​​സ​​ണി​​ൽ രാ​​ജ​​സ്ഥാ​​ൻ റോ​​യ​​ൽ​​സി​​ന്‍റെ ആ​​ദ്യ മൂ​​ന്നു മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ടീ​​മി​​നെ റ​​യാ​​ൻ പ​​രാ​​ഗ് ന​​യി​​ക്കും.

സ്ഥി​​രം ക്യാ​​പ്റ്റ​​ൻ സ​​ഞ്ജു സാം​​സ​​ണ്‍ കൈ​​വി​​ര​​ലി​​ലെ ശ​​സ്ത്ര​​ക്രി​​യ​​യ്ക്കു​​ശേ​​ഷം പൂ​​ർ​​ണ​​മാ​​യി ക​​ള​​ത്തി​​ൽ സ​​ജീ​​വ​​മാ​​ല്ലാ​​ത്ത​​തി​​നാ​​ലാ​​ണി​​ത്. പ​​രാ​​ഗ് ക്യാ​​പ്റ്റ​​നാ​​കു​​ന്ന മ​​ത്സ​​ര​​ങ്ങ​​ളി​​ൽ സ​​ഞ്ജു ബാ​​റ്റിം​​ഗ് മാ​​ത്ര​​മേ ചെ​​യ്യൂ.


ബാ​​റ്റിം​​ഗി​​ന് ഒ​​പ്പം ഫീ​​ൽ​​ഡിം​​ഗ് വി​​ക്ക​​റ്റ് കീ​​പ്പിം​​ഗ് ജോ​​ലി​​ക​​ളു​​ടെ ചെ​​യ്യാ​​ൻ സാ​​ധി​​ക്കു​​ന്പോ​​ൾ സ​​ഞ്ജു സാം​​സ​​ണ്‍ ക്യാ​​പ്റ്റ​​ൻ​​സി​​യി​​ലേ​​ക്കു തി​​രി​​ച്ചെ​​ത്തും എ​​ന്നാ​​ണ് റി​​പ്പോ​​ർ​​ട്ട്.