നെയ്മർ ഇല്ലാതെ ബ്രസീൽ
Tuesday, March 18, 2025 11:28 PM IST
ബ്രസീലിയ: പരിക്കിനെത്തുടർന്നു 18 മാസത്തെ വിശ്രമത്തിനുശേഷം സജീവ ഫുട്ബോളിലേക്കു തിരിച്ചെത്തിയ നെയ്മറിനെ ഒഴിവാക്കി ബ്രസീൽ ടീം കൊളംബിയയ്ക്കെതിരേ ഇറങ്ങും. ഇന്ത്യൻ സമയം വെള്ളിയാഴ്ച രാവിലെ 6.15നാണ് മത്സരം.