യുണൈറ്റഡ് ജയിച്ചു
Monday, March 17, 2025 11:38 PM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് എവേ പോരാട്ടത്തിൽ ജയം.
ലെസ്റ്റർ സിറ്റിയെ 0-3നു മാഞ്ചസ്റ്റർ യുണൈറ്റഡ് കീഴടക്കി. മറ്റൊരു മത്സരത്തിൽ ആഴ്സണൽ 1-0നു ചെൽസിയെ തോൽപ്പിച്ചു.