ഗോകുല ജയം
Monday, March 17, 2025 11:38 PM IST
ലുഥിയാന: ഐ ലീഗ് ഫുട്ബോളിൽ ഗോകുലം കേരള എഫ്സിക്കു ജയം. എവേ പോരാട്ടത്തിൽ ഗോകുലം കേരള 3-1നു നാംധാരി എഫ്സിയെ കീഴടക്കി. 31 പോയിന്റുമായി ഗോകുലം നാലാം സ്ഥാനത്തു തുടരുന്നു.