വ​ഡോ​ദ​ര: വ​നി​താ പ്രീ​മി​യ​ർ ലീ​ഗ് (ഡ​ബ്ല്യു​പി​എ​ൽ) ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ ഗു​ജ​റാ​ത്ത് ജ​യ​ന്‍റ്സി​നു ജ​യം.

ഗു​ജ​റാ​ത്ത് ആ​റു വി​ക്ക​റ്റി​ന് യു​പി വാ​രി​യേ​ഴ്സി​നെ കീ​ഴ​ട​ക്കി. 12 പ​ന്ത് ബാ​ക്കി​നി​ൽ​ക്കേ​യാ​യി​രു​ന്നു ഗു​ജ​റാ​ത്തി​ന്‍റെ ജ​യം. സ്കോ​ർ: യു​പി വാ​രി​യേ​ഴ്സ് 20 ഓ​വ​റി​ൽ 143/9. ഗു​ജ​റാ​ത്ത് 18 ഓ​വ​റി​ൽ 144/4.