ദു​​​​ബാ​​​​യ്: ഐ​​സി​​സി 2025 ചാ​​​​ന്പ്യ​​​​ൻ​​​​സ് ട്രോ​​​​ഫി ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റ് ചാ​​​​ന്പ്യ​​​​ൻ​​​​മാ​​​​ർ​​​​ക്കു പ്രൈ​​സ്മ​​ണി​​യാ​​യി ല​​ഭി​​ക്കു​​ക 19.45 കോ​​​​ടി രൂ​​​​പ.

റ​​​​ണ്ണേ​​​​ഴ്സ് അ​​​​പ്പ് ടീ​​​​മി​​​​ന് 9.72 കോ​​​​ടി​​​​യും സെ​​​​മി​​​​യി​​​​ൽ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ട ര​​​​ണ്ട് ടീ​​​​മു​​​​ക​​​​ൾ​​​​ക്ക് 4.86 കോ​​​​ടി രൂ​​​​പ വീ​​​​ത​​​​വും ല​​​​ഭി​​​​ക്കും. ആ​​​​കെ 59 കോ​​​​ടി​​​​യാ​​​​ണ് സ​​​​മ്മാ​​​​ന​​​​ത്തു​​​​ക. 2017 ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റി​​​​ലെ തു​​​​ക​​​​യി​​​​ൽ​​​​നി​​​​ന്നും 53 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധ​​​​ന​​​​വ് ഇ​​​​ത്ത​​​​വ​​​​ണ വ​​​​ന്നി​​​​ട്ടു​​​​ണ്ട്.


എ​​​​ട്ട് വ​​​​ർ​​​​ഷ​​​​ത്തി​​​​ന് ശേ​​​​ഷ​​മാ​​ണ് ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് തി​​രി​​ച്ചെ​​ത്തു​​ന്ന​​ത്. ഈ ​​മാ​​സം 19ന് ​​​​തു​​​​ട​​​​ങ്ങു​​​​ന്ന ടൂ​​ർ​​ണ​​മെ​​ന്‍റി​​ന്‍റെ ഫൈ​​ന​​ൽ മാ​​​​ർ​​​​ച്ച് 19ന് ​​ന​​ട​​ക്കും.