ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ഓ​ഹ​രി വി​പ​ണി​യി​ൽ വി​ദേ​ശ നി​ക്ഷേ​പ​ക​രു​ടെ പി​ൻ​വ​ലി​ക്ക​ൽ തു​ട​രു​ന്നു. ന​വം​ബ​ർ ര​ണ്ടാം ആ​ഴ്ച 2426 കോ​ടി രൂ​പ​യാ​ണ് പി​ൻ​വ​ലി​ച്ച​ത്.

ന​വം​ബ​റി​ൽ ഇ​തു​വ​രെ 22,420 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​യാ​ണ് പി​ൻ​വ​ലി​ച്ച​ത്. ആ​ദ്യ ആ​ഴ്ച 19,994 കോ​ടി രൂ​പ​യാ​ണ് പി​ൻ​വ​ലി​ച്ച​ത്. ഉ​യ​ർ​ന്ന ആ​ഭ്യ​ന്ത​ര സ്റ്റോ​ക്ക് മൂ​ല്യ നി​ർ​ണ​യം, ചൈ​ന​യി​ലേ​ക്കു​ള്ള വി​ഹി​തം വ​ർ​ധി​പ്പി​ക്ക​ൽ, യു​എ​സ് ഡോ​ള​റി​ന്‍റെ​യും ട്ര​ഷ​റി ആ​ദാ​യ​ത്തി​ന്‍റെ​യും വ​ർ​ധ​ന​ എന്നി വയാ​ണ് ഇ​തി​നു പ്ര​ധാ​ന കാ​ര​ണം.