കൊ​​ച്ചി: ഏ​​ഴാ​​മ​​ത് ബാ​​ങ്കിം​​ഗ്, നി​​ക്ഷേ​​പ​​ക സ​​മ്മേ​​ള​​നം (ബി​​എ​​ഫ്എ​​സ്‌​​ഐ സ​​മ്മി​​റ്റ്) നാ​​ളെ ലെ ​​മെ​​റി​​ഡി​​യ​​ന്‍ ക​​ണ്‍വ​​ന്‍ഷ​​ന്‍ സെ​​ന്‍റ​​റി​​ല്‍ ന​​ട​​ക്കും. ആ​​ര്‍ബി​​ഐ എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്ട​​ർ ജെ.​​കെ. ദാ​​ഷ് മു​​ഖ്യാ​​തി​​ഥി​​യാ​​യി​​രി​​ക്കും. ആ​​ര്‍ബി​​ഐ മു​​ന്‍ എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്ട​​റും ഐ​​ഡി​​എ​​ഫ്‌​​സി ഫ​​സ്റ്റ് ബാ​​ങ്ക് ഇ​​ന്‍ഡി​​പെ​​ന്‍ഡ​​ന്‍റ് ഡ​​യ​​റ​​ക്ട​​റു​​മാ​​യ ഗ​​ണേ​​ഷ് കു​​മാ​​ര്‍, ഫെ​​ഡ​​റ​​ല്‍ ബാ​​ങ്ക് എം​​ഡി​​യും സി​​ഇ​​ഒ​​യു​​മാ​​യ കെ​​വി​​എ​​സ് മ​​ണി​​യ​​ന്‍ തു​​ട​​ങ്ങി ബാ​​ങ്കിം​​ഗ്, ഇ​​ൻ​​ഷ്വ​​റ​​ൻ​​സ്, ഇ​​ന്‍വെ​​സ്റ്റ്‌​​മെ​​ന്‍റ് രം​​ഗ​​ത്തെ 20ഓ​​ളം പ്ര​​മു​​ഖ​​ര്‍ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും.


കേ​​ന്ദ്ര​​മ​​ന്ത്രി ജോ​​ര്‍ജ് കു​​ര്യ​​ന്‍ ബാ​​ങ്കിം​​ഗ്, ഇ​​ൻ​​ഷ്വ​​റ​​ൻ​​സ് രം​​ഗ​​ത്ത് മി​​ക​​വ് തെ​​ളി​​യി​​ച്ച​​വ​​ര്‍ക്കു​​ള്ള പു​​ര​​സ്‌​​കാ​​ര​​ങ്ങ​​ള്‍ വി​​ത​​ര​​ണം ചെ​​യ്യും.