കൊ​​​ച്ചി: പി​​​ട്ടാ​​​പ്പി​​​ള്ളി​​​ല്‍ ഏ​​​ജ​​​ന്‍​സീ​​​സി​​​ല്‍ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്കാ​​​യി ന​​​ട​​​ത്തി​​​യ ഓ​​​ണ​​​സ​​​മ്മാ​​​ന പ​​​ദ്ധ​​​തി​​​യി​​​ൽ 10,000 വി​​​ജ​​​യി​​​ക​​​ളു​​​ടെ ന​​​റു​​​ക്കെ​​​ടു​​​പ്പ് ന​​​ട​​​ത്തി. പി​​​ട്ടാ​​​പ്പി​​​ള്ളി​​​ല്‍ ഇ​​​ട​​​പ്പ​​​ള്ളി ഷോ​​​റൂ​​​മി​​​ല്‍ ന​​​ട​​​ന്ന ന​​​റു​​​ക്കെ​​​ടു​​​പ്പി​​​ൽ ഹാ​​​ഷിം​​​ഗ് എ​​​ന്‍​കോ​​​ഡിം​​​ഗ് വ​​​ഴി​​​യാ​​​ണു വി​​​ജ​​​യി​​​ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്.

ന​​​ഗ​​​ര​​​സ​​​ഭ കൗ​​​ണ്‍​സി​​​ല​​​ര്‍ സ​​​ഹ​​​ന സാം​​​ജി, ക​​​രീം- റു​​​ക്കി​​​യ ദ​​​ന്പ​​​തി​​​ക​​​ൾ എ​​​ന്നി​​​വ​​​ർ ചേ​​​ര്‍​ന്നാ​​​ണ് ന​​​റു​​​ക്കെ​​​ടു​​​പ്പ് നി​​​ര്‍​വ​​​ഹി​​​ച്ച​​​ത്. ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളും ഗി​​​ഫ്റ്റ് വൗ​​​ച്ച​​​റു​​​ക​​​ളും വി​​​ജ​​​യി​​​ക​​​ള്‍​ക്ക് സ​​​മ്മാ​​​ന​​​മാ​​​യി ല​​​ഭി​​​ക്കും. പി​​​ട്ടാ​​​പ്പി​​​ള്ളി​​​ല്‍ ഏ​​​ജ​​​ന്‍​സീ​​​സി​​​ന്‍റെ പു​​​തി​​​യ സ​​​മ്മാ​​​ന​​പ​​​ദ്ധ​​​തി​​​യാ​​​യ വ​​​ണ്ടേ​​​ഴ്സ് ഓ​​​ഫ് വി​​​ന്‍റ​​​ര്‍ വൗ ​​​സെ​​​യി​​​ൽ സ്കീ​​​മി​​​ന്‍റെ ലോ​​​ഞ്ചും ഇ​​​തോ​​​ടൊ​​​പ്പം ന​​​ട​​​ന്നു. ഇ​​​ല​​​ക്ട്രി​​​ക് കാ​​​റാ​​​ണ് ബം​​പ​​​ര്‍ സ​​​മ്മാ​​​നം.


പി​​​ട്ടാ​​​പ്പി​​​ള്ളി​​​ല്‍ ഏ​​​ജ​​​ന്‍​സീ​​​സ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ പീ​​​റ്റ​​​ര്‍ പോ​​​ള്‍, ഡ​​​യ​​​റ​​​ക്ട​​​ര്‍​മാ​​​രാ​​​യ കി​​​ര​​​ണ്‍ വ​​​ര്‍​ഗീ​​​സ്, മ​​​രി​​​യ പോ​​​ള്‍, അ​​​ജോ തോ​​​മ​​​സ്, ഫ്രാ​​​ന്‍​സി​​​സ് പി​​​ട്ടാ​​​പ്പി​​​ള്ളി​​​ല്‍, ഡോ. ​​​ബോ​​​ബി പാ​​​നി​​​കു​​​ളം, മു​​​ന്‍ കൗ​​​ണ്‍​സി​​​ല​​​ര്‍ മാ​​​ര്‍​ട്ടി​​​ന്‍ താ​​​യ​​​ങ്ക​​​രി തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.

വി​​​ജ​​​യി​​​ക​​​ളു​​​ടെ പേ​​​രു വി​​​വ​​​ര​​​ങ്ങ​​​ള്‍ പി​​​ട്ടാ​​​പ്പി​​​ള്ളി​​​ല്‍ ഏ​​​ജ​​​ന്‍​സീ​​​സി​​​ന്‍റെ വെ​​​ബ്സൈ​​​റ്റി​​​ല്‍ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. 35 വ​​​ര്‍​ഷ​​​മാ​​​യി പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന പി​​​ട്ടാ​​​പ്പി​​​ള്ളി​​​ല്‍ ഗ്രൂ​​​പ്പി​​​ന് 81 ഷോ​​​റൂ​​​മു​​​ക​​​ളാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ലു​​​ള്ള​​​ത്.