ഡാ​ള​സ്: മൈ​ക്ക് ടൈ​സ​ന്‍, ജേ​ക്ക് പോ​ള്‍ ബോ​ക്സിം​ഗ് പോ​രാ​ട്ട​ത്തി​നി​ടെ നെ​റ്റ്ഫ്‌​ളി​ക്സി​ന്‍റെ ലൈ​വ് ത​ട​സ​പ്പെ​ട്ടു. സം​ഭ​വി​ച്ച സാ​ങ്കേ​തി​ക പ്ര​ശ്ന​ത്തെ കു​റി​ച്ച് നെ​റ്റ്ഫ്‌​ലി​ക്സ് പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ബോ​ക്സിം​ഗ് സ്ട്രീ​മിം​ഗ് എ​ന്ന അ​വ​കാ​ശ​വാ​ദ​ത്തോ​ടെ​യാ​ണ് മൈ​ക്ക് ടൈ​സ​ന്‍- ജേ​ക്ക് പോ​ള്‍ ഇ​ടി​ക്കൂ​ട്ടി​ലെ പോ​രാ​ട്ട​ത്തെ വീ​ഡി​യോ സ്ട്രീ​മിം​ഗ് പ്ലാ​റ്റ്ഫോ​മാ​യ നെ​റ്റ്ഫ്ളിക്സ് അ​വ​ത​രി​പ്പി​ച്ച​ത്.

അ​മേ​രി​ക്ക​യി​ല്‍ ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ് മൈ​ക്ക് ടൈ​സ​ന്‍റെ തി​രി​ച്ചു​വ​ര​വ് കാ​ണാ​ന്‍ കാ​ത്തി​രു​ന്ന​ത്.