കെ​എ​സ് ഡീ​ല​ക്‌​സ് പ്ല​സ് കാ​ലി​ത്തീ​റ്റ​ക​ളി​ല്‍ ഡി​സ്‌​കൗ​ണ്ട് കൂ​പ്പ​ണ്‍ പ​ദ്ധ​തി
കെ​എ​സ് ഡീ​ല​ക്‌​സ്  പ്ല​സ് കാ​ലി​ത്തീ​റ്റ​ക​ളി​ല്‍ ഡി​സ്‌​കൗ​ണ്ട്  കൂ​പ്പ​ണ്‍ പ​ദ്ധ​തി
Thursday, February 29, 2024 12:33 AM IST
ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട: പ്ര​​​മു​​​ഖ കാ​​​ലി​​​ത്തീ​​​റ്റ നി​​​ര്‍​മാ​​​താ​​​ക്ക​​​ളാ​​​യ കെ​​​എ​​​സ്ഇ ലി​​​മി​​​റ്റ​​​ഡ് ക്ഷീ​​​ര ക​​​ര്‍​ഷ​​​ക​​​ര്‍​ക്കാ​​​യി കെ​​​എ​​​സ് ഡീ​​​ല​​​ക്‌​​​സ് പ്ല​​​സ് കാ​​​ലി​​​ത്തീ​​​റ്റ​​​ക​​​ളി​​​ല്‍ ഡി​​​സ്‌​​​കൗ​​​ണ്ട് കൂ​​​പ്പ​​​ണ്‍ പ​​​ദ്ധ​​​തി അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

ഫെ​​​ബ്രു​​​വ​​​രി 15 മു​​​ത​​​ല്‍ ഉ​​​ത്‌പാ​​​ദി​​​പ്പി​​​ക്കു​​​ന്ന ഒ​​​ന്നി​​​ട​​​വി​​​ട്ട കെ​​​എ​​​സ് ഡീ​​​ല​​​ക്‌​​​സ് പ്ല​​​സ് ചാ​​​ക്കു​​​ക​​​ള്‍​ക്കാ​​​ണ് 30 രൂ​​​പ​​​യു​​​ടെ കൂ​​​പ്പ​​​ണ്‍ ന​​​ല്‍​കു​​​ന്ന​​​ത്. ഈ ​​​കൂ​​​പ്പ​​​ണ്‍ ഉ​​​പ​​​യോ​​​ഗി​​​ച്ച് ക​​​ര്‍​ഷ​​​ക​​​ര്‍​ക്കു പി​​​ന്നീ​​​ട് ഈ ​​​കാ​​​ലി​​​ത്തീ​​​റ്റ വാ​​​ങ്ങു​​​മ്പോ​​​ള്‍ 30 രൂ​​​പ​​​യു​​​ടെ കി​​​ഴി​​​വ് നേ​​​ടാ​​​ം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.