കൊ​​ച്ചി: സാ​​​മ്പ​​​ത്തി​​​ക​​​രം​​​ഗ​​​ത്തെ ഏ​​​കീ​​​ക​​​ര​​​ണം തു​​​ട​​​ര്‍​ന്നു​​​കൊ​​​ണ്ട് ധ​​​ന​​​ക്ക​​​മ്മി​​​യി​​​ല്‍ കു​​​റ​​​വു​​​വ​​​രു​​​ത്താ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളി​​​ല്‍ പു​​​രോ​​​ഗ​​​തി കൈ​​​വ​​​രി​​​ക്കു​​​ക, വ​​​ള​​​ര്‍​ച്ച സു​​​സ്ഥി​​​ര​​​മാ​​​ക്കു​​​ക, തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ള്‍ സൃ​​​ഷ്ടി​​​ക്കു​​​ന്ന​​​തി​​​നെ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ക, ഭ​​​വ​​​ന​​​നി​​​ർ​​​മാ​​​ണം ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള അ​​​ടി​​​സ്ഥാ​​​ന വി​​​ക​​​സ​​​ന​​മേ​​​ഖ​​​ല​​​യി​​​ലെ സൗ​​​ക​​​ര്യ​​​ങ്ങ​​​ള്‍​ക്കാ​​​യി പ​​​ണം വി​​​നി​​​യോ​​​ഗി​​​ക്കു​​​ക, ഉ​​​പ​​​ഭോ​​​ഗം പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ക എ​​​ന്നി​​​ങ്ങ​​​നെ അ​​​ഞ്ചു പ്ര​​​ധാ​​​ന മേ​​​ഖ​​​ല​​​ക​​​ളി​​​ലാ​​​ണ് ബ​​​ജ​​​റ്റ് ഊ​​​ന്ന​​​ല്‍ ന​​​ല്‍​കി​​​യി​​​രി​​​ക്കു​​​ന്ന​​​തെന്ന് ഫെഡൽ ബാങ്ക് പ്രസിഡന്‍റ് വെങ്കടരാമൻ വെങ്കിടേശ്വരൻ.