തടവുകാരുടെ പരിവര്‍ത്തനത്തിന് ഇന്ത്യന്‍ ഓയില്‍
Monday, July 22, 2024 2:18 AM IST
കൊച്ചി: തടവുകാരുടെ പരിവര്‍ത്തനത്തിനായുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ‘പരിവര്‍ത്തന്‍ പ്രിസണ്‍ ടു പ്രൈഡി’ന്റെ എട്ടാം ഘട്ടവും ‘നയി ദിശ സ്മൈല്‍ ഫോര്‍ ജുവനൈലി’ന്റെ അഞ്ചാം ഘട്ടവും ഇന്ത്യന്‍ ഓയില്‍ ചെയര്മാന് ശ്രീകാന്ത് മാധവ് വൈദ്യ ഉദ്ഘാടനം ചെയ്തു. ഇതിന്റെ ഭാഗമായി ജുവനൈല്‍ ഹോമുകളില്‍ സ്പോര്‍ട്സ് കോച്ചിംഗും ഉപകരണങ്ങളും നല്‍കും.