31വരെ ലാപ്ടോപ്പ് സ്പെഷൽ സെയില്‍
Friday, July 26, 2024 1:38 AM IST
ഓക്സിജന്‍ സംഘടിപ്പിക്കുന്ന ലാപ്ടോപ്പ് സെയിലില്‍ ഓണ്‍ലൈനിനെ വെല്ലുന്ന വിലക്കുറവില്‍ ആപ്പിള്‍, എച്ച്പി, ലെനോവോ, എയ്സര്‍, അസ്യുസ്, ഡെല്‍, എഎസ്ഐ തുടങ്ങിയ ബ്രാന്‍ഡുകളുടെയും ലാപ്ടോപ്പുകള് വാങ്ങാം.
18,990 രൂപ മുതല്‍ ലാപ്ടോപ്പുകള് ലഭിക്കും. 28,900 രൂപ മുതല്‍ സ്റ്റുഡന്റ് ലാപ്ടോപ്പുകള്, 37,490 രൂപ മുതല്‍ പ്രഫഷണല്‍ ലാപ്ടോപ്പുകള്, 49,900 രൂപ മുതല്‍ ഗെയിമിംഗ് ലാപ്ടോപ്പുകള്, 69,900 രൂപ മുതല്‍ മാക്ബുക്ക് ലാപ്ടോപ്പുകള്, 44,900 രൂപ മുതല്‍ ഓള് ഇന്‍ വണ്‍ ഡെസ്ക്ടോപ്പുകളും ലഭ്യമാണ്. ഒപ്പം യുപിഎസ് സൗജന്യമാണ്.
സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് സ്പെഷല്‍ ഡിസ്കൗണ്ട് ഓഫറും 31 വരെ ലഭിക്കും. ലാപ്ടോപ്പ് പര്‍ച്ചേസുകള്‍ക്കൊപ്പം 10,000 രൂപ വരെ തെരഞ്ഞെടുത്ത ബ്രാന്‍ഡുകള്‍ക്ക് കാഷ്ബാക്ക് ഓഫറുണ്ട്.
ബജാജ്, എച്ച്ഡിഎഫ്സി, എച്ച്ഡിബി, ഐഡിഎഫ്സി, ഡിഎംഐ തുടങ്ങിയ ബാങ്കുകളുടെ ഫിനാന്‍സ് വായ്പാ സൗകര്യമുണ്ട്. എക്സ്ചേഞ്ച് ഓഫറില്‍ പുതിയ ലാപ്ടോപ്പ് വാങ്ങാം; 15,000 രൂപ വരെ എക്സ്ചേഞ്ച് ബോണസും ലഭിക്കും.