തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ള്‍ സൃ​​​ഷ്ടി​​​ക്ക​​​ല്‍, തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ നൈ​​​പു​​​ണ്യ വി​​​ക​​​സ​​​നം, കാ​​​ര്‍​ഷി​​​കമേ​​​ഖ​​​ല​​​യ്ക്ക് ന​​​ല്‍​കി​​​യ പ്രാ​​​ധാ​​​ന്യം, ന​​​ഗ​​​ര​​​ഗ്രാ​​​മീ​​​ണ ഭ​​​വ​​​ന​​​നി​​​ര്‍​മാ​​​ണം, എം​​​എ​​​സ്എം​​​ഇ മേ​​​ഖ​​​ല​​​യ്ക്കു​​​ള്ള ഉ​​​യ​​​ര്‍​ന്ന ധ​​​ന​​​സ​​​ഹാ​​​യം എ​​​ന്നി​​​വ​​​യാ​​​ണു ബ​​​ജ​​​റ്റി​​​ലെ പ്ര​​​ധാ​​​ന മേ​​​ന്മക​​​ള്‍.

മൂ​​​ല​​​ധ​​​ന നേ​​​ട്ട നി​​​കു​​​തി​​​യി​​​ലെ (ഓ​​​ഹ​​​രി​​​ക​​​ളുടെയും ക​​​ട​​​പ്പ​​​ത്ര​​​ങ്ങ​​​ളു​​​ടെ​​​യും മ​​​റ്റും വി​​​ല്പ​​ന​​​യി​​​ലൂ​​​ടെ ല​​​ഭി​​​ക്കു​​​ന്ന ലാ​​​ഭ​​​ത്തി​​​ന്മേ​​​ലു​​​ള്ള നി​​​കു​​​തി) വ​​​ര്‍​ധ​​​ന​​​ അ​​​മ്പ​​​ര​​​പ്പി​​​ക്കു​​​ന്ന ഒ​​​രു പോ​​​രാ​​​യ്മ​​​യാ​​​ണ്. ഹ്ര​​​സ്വ​​​കാ​​​ല മൂ​​​ല​​​ധ​​​ന നേ​​​ട്ട നി​​​കു​​​തി (എ​​​സ്ടി​​​സി​​​ജി)​​​യി​​​ലെ 5 ശ​​​ത​​​മാ​​​നം വ​​​ര്‍​ധ​​​ന​ ഹ്ര​​​സ്വ​​​കാ​​​ല നി​​​ക്ഷേ​​​പ​​​ക​​​രെ സ​​​മീ​​​പ​​​ഭാ​​​വി​​​യി​​​ല്‍ ത​​​ന്നെ പ്ര​​​തി​​​കൂ​​​ല​​​മാ​​​യി ബാ​​​ധി​​​ക്കും.


(എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ര്‍, ജി​​​യോ​​​ജി​​​ത് ഫി​​​നാ​​​ന്‍​ഷ്യ​​​ല്‍ സ​​​ര്‍​വീ​​​സ​​​സ്)