സ്റ്റോ​​​ക്ഹോം: സ്വീ​​​ഡ​​​നി​​​ൽ ഖു​​​റാ​​​ൻ ക​​​ത്തി​​​ച്ച ഇ​​​റാ​​​ക്കി വം​​​ശ​​​ജ​​​ൻ സാ​​​ൽ​​​വ​​​ൻ മോ​​​മി​​​ക (38) വെ​​​ടി​​​യേ​​​റ്റു മരിച്ചു. ഖു​​​റാ​​​ൻ ക​​​ത്തി​​​ച്ച​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സി​​​ൽ കോ​​​ട​​​തി ശി​​​ക്ഷാ​​​വി​​​ധി പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന​​​തി​​​നു മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ​​​ക്കു മു​​​ന്പാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

ബു​​​ധ​​​നാ​​​ഴ്ച വൈ​​കു​​ന്നേ​​രം സ്റ്റോ​​​ക്ഹോ​​​മി​​​ലെ വ​​​സ​​​തി​​​യി​​​ൽ വെ​​​ടി​​​യേ​​​റ്റു കൊ​​ല്ല​​പ്പെ​​ടു​​ക​​യാ​​​യി​​​രു​​​ന്നു. സം​​​ഭ​​​വ​​​ത്തി​​​ൽ അ​​​ഞ്ചു പേ​​​രെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. ടി​​​ക് ടോ​​​ക്കി​​​ൽ ത​​​ത്സ​​​മ​​​യ വീ​​​ഡി​​​യോ സം​​​പ്രേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് മോ​​​മി​​​ക​​​യ്ക്കു വെ​​​ടി​​​യേ​​​റ്റ​​​തെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളി​​​ൽ പ​​​റ​​​യു​​​ന്നു.

2023ൽ ​​​സ്റ്റോ​​​ക്ഹോ​​​മി​​​ലെ സെ​​​ൻ​​​ട്ര​​​ൽ മോ​​​സ്കി​​​നു മു​​​ന്നി​​​ല​​​ട​​​ക്കം ഖു​​​റാ​​​ൻ ക​​​ത്തി​​​ച്ച സം​​​ഭ​​​വ​​​ങ്ങ​​​ൾ ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ൽ വ​​​ലി​​​യ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നി​​​ട​​​യാ​​​ക്കി​​​യി​​​രു​​​ന്നു. മു​​​സ്‌​​​ലിം രാ​​​ജ്യ​​​ങ്ങ​​​ളും സ്വീ​​​ഡ​​​നും ത​​​മ്മി​​​ലു​​​ള്ള ന​​​യ​​​ത​​​ന്ത്ര​​​ബ​​​ന്ധം മോ​​​ശ​​​മാ​​​കാ​​​നും തു​​​ട​​​ങ്ങി.


ഇ​​​തി​​​നി​​​ടെ​​​യാ​​​ണ് മോ​​​മി​​​ക​​​യ്ക്കും മ​​​റ്റൊ​​​രാ​​​ൾ​​​ക്കും എ​​​തി​​​രേ കേ​​​സെ​​​ടു​​​ക്കു​​​ന്ന​​​ത്. ന്യൂ​​​ന​​​പ​​​ക്ഷ സ​​​മു​​​ദാ​​​യ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ പ്ര​​​ക്ഷോ​​​ഭം ന​​​ട​​​ത്തി​​​യെ​​​ന്നാ​​​യി​​​രു​​​ന്നു കേ​​​സ്. പ്ര​​​തി​​​ക​​​ളി​​​ലൊ​​​രാ​​​ൾ മ​​​ര​​​ണ​​​പ്പെ​​​ട്ട സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഇ​​​ന്ന​​​ലെ ന​​​ട​​​ത്തേ​​​ണ്ടി​​​യി​​​രു​​​ന്ന വി​​​ധിപ്ര​​​സ്താ​​​വം നീ​​​ട്ടി​​​വ​​​ച്ചു.

അ​​​ഭി​​​പ്രാ​​​യ​​​സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​ന്‍റെ പേ​​​രി​​​ലാ​​​ണു മോ​​​മി​​​ക​​​യു​​​ടെ പ്ര​​​തി​​​ഷേ​​​ധ​​​പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ൾ​​​ക്ക് സ്വീ​​​ഡി​​​ഷ് സ​​​ർ​​​ക്കാ​​​ർ അ​​​നു​​​മ​​​തി ന​​​ല്കി​​​യ​​​ത്. ഇത്തരം പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ൾ നി​​​യ​​​മ​​​പ​​​ര​​​മാ​​​യി വി​​​ല​​​ക്കു​​​ന്ന​​​തു സ​​​ർ​​​ക്കാ​​​ർ പ​​​രി​​​ഗ​​​ണി​​​ച്ചു​​​വ​​​രു​​​ന്നു.