മോ​​​സ്കോ: വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി വി​​​മാ​​​ന​​​ദു​​​ര​​​ന്ത​​​ത്തി​​​ൽ റ​​​ഷ്യ​​​ൻ പൗ​​​ര​​​ന്മാ​​​ർ മ​​​രി​​​ച്ച​​​തി​​​ൽ ക്രെം​​​ലി​​​ൻ വ​​​ക്താ​​​വ് ദി​​​മി​​​ത്രി പെ​​​സ്കോ​​​വ് അ​​​നു​​​ശോ​​​ചിച്ചു.

ഐ​​​സ് സ്കേ​​​റ്റിം​​​ഗ് പ​​​രി​​​ശീ​​​ല​​​ക​​​രും മു​​​ൻ ലോ​​​കചാ​​ന്പ്യന്മ‌‌‌‌‌ാ​​​രു​​​മാ​​​യ എ​​​വ്ഗെ​​​നി​​​യ ഷി​​​ഷ്കോ​​​വ, വാ​​​ദിം നു​​​മോ​​​വ് എ​​​ന്നി​​​വ​​​രാ​​​ണു മ​​​രി​​​ച്ച റ​​​ഷ്യ​​​ക്കാ​​​ർ.