കൂടിക്കാഴ്ച
Wednesday, October 9, 2024 12:41 AM IST
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ശനിയാഴ്ച ജർമനിയിൽ ചാൻസലർ ഒലാഫ് ഷോൾസ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ, ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമർ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. പശ്ചിമേഷ്യാ സംഘർഷവും യുക്രെയ്ൻ യുദ്ധവുമായിരിക്കും ചർച്ചാ വിഷയം.