ഇസ്രയേലിൽ ഹമാസ് ആക്രമണം; രണ്ടു പേർക്ക് പരിക്ക്
Monday, October 7, 2024 11:27 PM IST
ടെൽ അവീവ്: യുദ്ധവാർഷികത്തിൽ ഇസ്രയേലിനു നേർക്ക് ഹമാസ് ആക്രമണം. തെക്കൻ ഇസ്രയേലിലേക്കും ടെൽ അവീവിലേക്കും ഹമാസ് റോക്കറ്റാക്രമണം നടത്തി.
രണ്ട് പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലർച്ചെയായിരുന്നു ആക്രമണം. തുടർച്ചയായ റോക്കറ്റാക്രമണത്തെ പരാജയപ്പെടുത്തിയതായി ഇസ്രയേൽ അറിയിച്ചു.