ന്യൂ​​​ഡ​​​ൽ​​​ഹി: അ​​​ടു​​​ത്തി​​​ടെ അ​​​ന്ത​​​രി​​​ച്ച് മു​​​ൻ എം​​​പി​​​മാ​​​ർ​​​ക്ക് ആ​​​ദ​​​ര​​​മ​​​ർ​​​പ്പി​​​ച്ചു രാ​​​ജ്യ​​​സ​​​ഭ. മു​​​ൻ കെ​​​പി​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​ൻ തെ​​​ന്ന​​​ല ബാ​​​ല​​​കൃ​​​ഷ്ണ​​​പി​​​ള്ള, മു​​​ൻ ഐ​​​എ​​​സ്ആ​​​ർ​​​ഒ ചെ​​​യ​​​ർ​​​മാ​​​നും പ്ര​​​ശ​​​സ്ത ശാ​​​സ്ത്ര​​​ജ്ഞ​​​നു​​​മാ​​​യ ഡോ. ​​​കെ. ക​​​സ്തൂ​​​രി​​​രം​​​ഗ​​​ൻ, അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ് വി​​​മാ​​​ന​​​ദു​​​ര​​​ന്ത​​​ത്തി​​​ൽ അ​​​ന്ത​​​രി​​​ച്ച മു​​​ൻ ഗു​​​ജ​​​റാ​​​ത്ത് മു​​​ഖ്യ​​​മ​​​ന്ത്രി വി​​​ജ​​​യ് കു​​​മാ​​​ർ രൂ​​​പാ​​​ണി എ​​​ന്നി​​​വ​​​രു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള മു​​​ൻ എം​​​പി​​​മാ​​​ർ​​​ക്കാ​​​ണ് രാ​​​ജ്യ​​​സ​​​ഭ ആ​​​ദ​​​രാ​​​ഞ്ജ​​​ലി അ​​​ർ​​​പ്പി​​​ച്ച​​​ത്.

സി. ​​​പെ​​​രു​​​മാ​​​ൾ, റൊ​​​ണാ​​​ൾ​​​ഡ് സാ​​​പ, നേ​​​പ്പാ​​​ൾ​​​ദേ​​​വ് ഭ​​​ട്ടാ​​​ചാ​​​ര്യ, സ​​​ർ​​​ദാ​​​ർ സു​​​ഖ്ദേ​​​വ് സിം​​​ഗ് എ​​​ന്നീ മു​​​ൻ എം​​​പി​​​മാ​​​ർ​​​ക്കും രാ​​​ജ്യ​​​സ​​​ഭ ആ​​​ദ​​​രാ​​​ഞ്ജ​​​ലി​​​യ​​​ർ​​​പ്പി​​​ച്ചു. പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ വ​​​ർ​​​ഷ​​​കാ​​​ല സ​​​മ്മേ​​​ള​​​നം ആ​​​രം​​​ഭി​​​ച്ച ഇ​​​ന്ന​​​ലെ അ​​​ന്ത​​​രി​​​ച്ച മു​​​ൻ എം​​​പി​​​മാ​​​ർ​​​ക്ക് ആ​​​ദ​​​രം അ​​​ർ​​​പ്പി​​​ച്ചാ​​​ണ് സ​​​ഭാ​​​ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ​​​ക്കു തു​​​ട​​​ക്ക​​​മാ​​​യ​​​ത്.


പ​​​ഹ​​​ൽ​​​ഗാം ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ മ​​​രി​​​ച്ച​​​വ​​​ർ​​​ക്കും അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ് വി​​​മാ​​​നാ​​​പ​​​ക​​​ട​​​ത്തി​​​ൽ മ​​​രി​​​ച്ച​​​വ​​​ർ​​​ക്കും ലോ​​​ക്സ​​​ഭ​​​യും ആ​​​ദ​​​ര​​​മ​​​ർ​​​പ്പി​​​ച്ചു.