ഗോ​​​​ഹ​​​​ട്ടി: ഗാ​​യ​​ക​​ൻ സു​​​​ബി​​​​ൻ ഗാ​​​​ർ​​​​ഗി​​ന്‍റെ ദു​​രൂ​​ഹ​​മ​​ര​​ണ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട കേ​​സി​​ൽ പി​​ടി​​യി​​ലാ​​യ പ്ര​​തി​​ക​​ളെ മ​​റ്റൊ​​രു ജ​​യി​​ലി​​ലേ​​ക്കു മാ​​റ്റു​​ന്ന​​തി​​നി​​ടെ ഉ​​ണ്ടാ​​യ സം​​ഘ​​ർ​​ഷ​​ത്തി​​നു​​പി​​ന്നി​​ൽ​​പ്ര​​വ​​ർ​​ത്തി​​ച്ച ഒ​​ന്പ​​തു​​പേ​​രെ അ​​റ​​സ്റ്റ്ചെ​​യ്തു.

അ​​​​ഞ്ച് പ്ര​​​​തി​​​​ക​​​​ളെ ബ​​​​ക്സ ജി​​​​ല്ലാ ജ​​​​യി​​​​ലി​​​​ലേ​​​​ക്ക് മാ​​​​റ്റു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണ് സം​​​​ഘ​​​​ർ​​​​ഷ​​​​മു​​​​ണ്ടാ​​​​യ​​​​ത്. പ്ര​​​​തി​​​​ക​​​​ളു​​​​മാ​​​​യി വ​​​​ന്ന വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് നേ​​​​രേ പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​ർ ക​​​​ല്ലെ​​​​റി​​​​ഞ്ഞു.


ക​​​​ല്ലേ​​​​റി​​​​ൽ മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ​​​​ക്കും പ​​​​രി​​​​ക്കേ​​​​റ്റു. നി​​​​ര​​​​വ​​​​ധി വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ ക​​​​ത്തി​​ക്കു​​ക​​യും ചെ​​യ്തി​​രു​​ന്നു.