സാറാ ഏബ്രഹാം അന്തരിച്ചു
Monday, August 5, 2024 1:30 AM IST
ചെന്നൈ: പ്രശസ്ത ചിത്രകാരി സാറാ ഏബ്രഹാം (70) അന്തരിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. മറിയം, ഏലിഷേബ, കുരുവിള എന്നിവരാണു മക്കൾ. മലയാളിയായ സാറായുടെ പിതാവ് കെ.പി. മാത്തൻ ക്വയിലോൺ ബാങ്ക് മാനേജിംഗ് ഡയറക്ടറായിരുന്നു. സാറായ്ക്ക് എട്ടു വയസുള്ളപ്പോൾ കുടുംബം മദ്രാസിലെത്തി (ഇന്നത്തെ ചെന്നൈ). ഹിന്ദു ദിനപത്രം മുന്‍
എഡിറ്റർ എൻ. റാമിന്റെ ഭാര്യയാണ് സാറായുടെ മകള്‍ മറിയം.