ദുഃഖം രേഖപ്പെടുത്തി സിപിഎം പോളിറ്റ് ബ്യൂറോ
Wednesday, July 31, 2024 3:19 AM IST
നിരവധിപ്പേരുടെ മരണത്തിനിടയാക്കിയ വയനാട് ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തുന്നതായി സിപിഎം പോളിറ്റ് ബ്യൂറോ. സർക്കാരുകളുടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതായും യുദ്ധകാലാടിസ്ഥാനത്തിൽ പുനരധിവാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണമെന്നും പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.