മീരാ കുമാറിന്റെ മകൻ പാറ്റ്ന സാഹിബിൽ കോൺഗ്രസ് സ്ഥാനാർഥി
Wednesday, April 24, 2024 2:25 AM IST
പാറ്റ്ന: മുൻ ലോക്സഭാ സ്പീക്കർ മീരാ കുമാറിന്റെ മകൻ അൻഷുൽ അവിജിത് ബിഹാറിലെ പാറ്റ്ന സാഹിബ് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കും. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആണ് ഇക്കാര്യം അറിയിച്ചത്.