പാറ്റ്ന-റാഞ്ചി വന്ദേഭാരത് വരുന്നു
Sunday, June 11, 2023 12:24 AM IST
രാംഗഡ് (ജാർഖണ്ഡ്): പാറ്റ്ന-റാഞ്ചി വന്ദേഭാരത് എക്സ്പ്രസിന്റെ പരീക്ഷണഓട്ടം നാളെ തുടങ്ങുമെന്ന് റെയിൽവേ വൃത്തങ്ങൾ. ഇന്നാരംഭിക്കുമെന്നു പ്രഖ്യാപിച്ച പരീക്ഷണ ഓട്ടം ജാർഖണ്ഡിലെ ദ്വിദിന വിദ്യാഭ്യാസ ബന്ദിനെത്തുടർന്ന് ഒരുദിവസം കൂടി ദീർഘിപ്പിക്കുകയായിരുന്നു.