ആർ.ബി. ശ്രീകുമാറിന് ഇടക്കാല ജാമ്യം
ആർ.ബി. ശ്രീകുമാറിന് ഇടക്കാല ജാമ്യം
Thursday, September 29, 2022 1:20 AM IST
അ​​ഹ​​മ്മ​​ദാ​​ബാ​​ദ്: ഗു​​ജ​​റാ​​ത്ത് ക​​ലാ​​പ​​ക്കേ​​സു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് കൃ​​ത്രി​​മ തെ​​ളി​​വ് നി​​ർ​​മി​​ച്ചെ​​ന്ന ആ​​രോ​​പ​​ണ​​ത്തി​​ൽ അ​​റ​​സ്റ്റി​​ലാ​​യ മു​​ൻ ഡി​​ജി​​പി ആ​​ർ.​​ബി. ശ്രീ​​കു​​മാ​​റി​​നു ന​​വം​​ബ​​ർ 15 വ​​രെ ഗു​​ജ​​റാ​​ത്ത് ഹൈ​​ക്കോ​​ട​​തി ഇ​​ട​​ക്കാ​​ല ജാ​​മ്യം അ​​നു​​വ​​ദി​​ച്ചു.

ജ​​സ്റ്റീ​​സ് ഇ​​ലേ​​ഷ് ജെ. ​​വോ​​റ​​യാ​​ണു ജാ​​മ്യം അ​​നു​​വ​​ദി​​ച്ച​​ത്.​​ജൂ​​ൺ 25നാ​​ണ് ശ്രീ​​കു​​മാ​​റും സാ​​മൂ​​ഹ്യ​​പ്ര​​വ​​ർ​​ത്ത​​ക ടീ​​സ്റ്റ സെ​​ത​​ൽ​​വാ​​ദും അ​​റ​​സ്റ്റി​​ലാ​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.