നല്ലതന്പി കലൈശെൽവി: സിഐഎസ്ആറിന്‍റെ ആദ്യ വനിതാ ഡയറക്ടർ ജനറൽ
നല്ലതന്പി കലൈശെൽവി: സിഐഎസ്ആറിന്‍റെ ആദ്യ വനിതാ ഡയറക്ടർ ജനറൽ
Monday, August 8, 2022 1:05 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ 38 ഗ​വേ​ഷ​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ കൗ​ണ്‍സി​ൽ ഓ​ഫ് സ​യ​ന്‍റി​ഫി​ക് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി​യ​ൽ റി​സ​ർ​ച്ചി​ന്‍റെ (സി​എ​സ്ഐ​ആ​ർ)​ ആ​ദ്യ വ​നി​താ ഡ​യ​റ​ക്ട​ർ ജ​ന​റ​ലാ​യി മു​തി​ർ​ന്ന ശാ​സ്ത്ര​ജ്ഞ ന​ല്ല​ത​ന്പി ക​ലൈ​ശെ​ൽ​വി ചു​മ​ത​ല​യേ​റ്റു. ഏ​പ്രി​ലി​ൽ വി​ര​മി​ച്ച ശേ​ഖ​ർ മ​ണ്ടേ​യു​ടെ പി​ൻ​ഗാ​മി​യാ​യാ​ണ് ക​ലൈ​ശെ​ൽ​വി​യെ നി​യ​മി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.