ബിഹാറിൽ വ്യാജമദ്യം കഴിച്ച് അഞ്ചു പേർ മരിച്ചു
Wednesday, May 25, 2022 2:18 AM IST
ഔ​​റം​​ഗാ​​ബാ​​ദ്: ബി​​ഹാ​​റി​​ലെ ഔ​​റം​​ഗാ​​ബാ​​ദ് ജി​​ല്ല​​യി​​ൽ വ്യാ​​ജമ​​ദ്യം ക​​ഴി​​ച്ച് അ​​ഞ്ചു പേ​​ർ മ​​രി​​ച്ചു. തി​​ങ്ക​​ളാ​​ഴ്ച മൂ​​ന്നു പേ​​രും ഇ​​ന്ന​​ലെ ര​​ണ്ടു പേ​​രു​​മാ​​ണു മ​​രി​​ച്ച​​ത്. ര​​ണ്ടു പേ​​ർ ചി​​കി​​ത്‌​​സ​​യി​​ലാ​​ണ്. സം​​ഭ​​വവു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് 67 പേ​​രെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.