ഗുജറാത്ത് തീരത്ത് ബോട്ട് തകർന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി
Friday, December 3, 2021 1:04 AM IST
ഉ​​​​നാ: ഗു​​​​ജ​​​​റാ​​​​ത്ത് തീ​​​​ര​​​​ത്തു വീ​​​​ശി​​​​യ​​​​ടി​​​​ച്ച കാ​​​​റ്റി​​​​ൽ വ​​​​ൻ തി​​​​ര​​​​യി​​​​ൽ​​​​പ്പെ​​​​ട്ടു ബോ​​​​ട്ടു​​​​ക​​​​ൾ ത​​​​ക​​​​ർ​​​​ന്ന് എ​​​​ട്ടു മ​​​​ത്സ്യ​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളെ കാ​​​​ണാ​​​​താ​​​​യി.

ഇ​​​​ന്ന​​​​ലെ വെ​​​​ളു​​​​പ്പി​​​​നാ​​​​ണു സം​​​​ഭ​​​വം. പ​​​​ത്തു ബോ​​​​ട്ടു​​​​ക​​​​ളാ​​​​ണു ത​​​​ക​​​​ർ​​​​ന്ന​​​​ത്. 40 ബോ​​​​ട്ടു​​​​ക​​​​ൾ​​​​ക്കു സാ​​​​ര​​​​മാ​​​​യ കേ​​​​ടു​​​​പാ​​​​ടു​ പ​​​​റ്റി. 12 മ​​​​ത്സ്യത്തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളാ​​​​ണു തി​​​​ര​​​​യി​​​​ൽ​​പ്പെ​​​​ട്ട​​​​ത്. ഇ​​​​വ​​​​രി​​​​ൽ നാ​​​​ലു​​​​പേ​​​​ർ നീ​​​ന്തി തി​​​​രി​​​​ച്ചെ​​​​ത്തി​​​യി​​​രു​​​ന്നു. എ​​​ട്ടു​​​പേ​​​ർ​​​ക്കാ​​​യി തീ​​​​ര​​​​സേ​​​​ന​​​​യു​​​​ടെ ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​റി​​​​ൽ തെ​​​​ര​​​​ച്ചി​​​​ൽ തു​​​​ട​​​​രു​​​​ക​​​​യാ​​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.