നടി അനന്യ പാണ്ഡെയെ രണ്ടാം ദിവസവും എൻസിബി ചോദ്യം ചെയ്തു
നടി അനന്യ പാണ്ഡെയെ രണ്ടാം ദിവസവും എൻസിബി ചോദ്യം ചെയ്തു
Saturday, October 23, 2021 12:25 AM IST
മും​​​ബൈ: ബോ​​​ളി​​​വു​​​ഡ് ന​​​ടി അ​​​ന​​​ന്യ പാ​​​ണ്ഡെ(22)​​​യെ നാ​​​ർ​​​ക്കോ​​​ട്ടി​​​ക്സ് ക​​​ൺ​​​ട്രോ​​​ൾ ബ്യൂ​​​റോ(​​​എ​​​ൻ​​​സി​​​ബി) തു​​​ട​​​ർ​​​ച്ച​​​യാ​​​യ ര​​​ണ്ടാം ദി​​​വ​​​സ​​​വും ചോ​​​ദ്യം ചെ​​​യ്തു.

മ​​​യ​​​ക്കു​​​മ​​​രു​​​ന്നു കേ​​​സി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യ ആ​​​ര്യ​​​ൻ ഖാ​​​നു​​​മാ​​​യി ന​​​ട​​​ത്തി​​​യ വാ​​​ട്സാ​​​പ് ചാ​​​റ്റു​​​ക​​​ളാ​​​ണു ന​​​ടി​​​യെ ചോ​​​ദ്യം ചെ​​​യ്യാ​​​ൻ കാ​​​ര​​​ണം.


ഇ​​​ന്ന​​​ലെ നാ​​​ലു മ​​​ണി​​​ക്കൂ​​​റാ​​​ണ് അ​​​ന​​​ന്യ​​​യെ ചോ​​​ദ്യം ചെ​​​യ്ത്. തി​​​ങ്ക​​​ളാ​​​ഴ്ച വീ​​​ണ്ടും ഹാ​​​ജ​​​രാ​​​കാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. 2019ലാ​​​ണ് അ​​​ന​​​ന്യ ബോ​​​ളി​​​വു​​​ഡി​​​ൽ അ​​​ര​​​ങ്ങേ​​​റ്റം കു​​​റി​​​ച്ച​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.