നാലു കിലോ ഹെറോയിനുമായി മുൻ സാംബിയൻ സൈനികൻ പിടിയിൽ
Sunday, May 9, 2021 12:26 AM IST
മും​​ബൈ: നാ​​ലു കി​​ലോ ഹെ​​റോ​​യി​​നു​​മാ​​യി മു​​ൻ സാം​​ബി​​യ​​ൻ സൈ​​നി​​ക​​നെ മും​​ബൈ ഛത്ര​​പ​​തി ശി​​വാ​​ജി അ​​ന്താ​​രാ​​ഷ്‌​​ട്ര വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ നാ​​ർ​​ക്കോ​​ട്ടി​​ക്സ് ക​​ൺ​​ട്രോ​​ൾ ബ്യൂ​​റോ പി​​ടി​​കൂ​​ടി. കെ​​നി​​ത് മു​​ലോ​​വ​​യാ​​ണ് വെ​​ള്ളി​​യാ​​ഴ്ച അ​​റ​​സ്റ്റി​​ലാ​​യ​​ത്. ര​​ണ്ടു ദി​​വ​​സ​​മാ​​യി ഇ​​യാ​​ൾ എ​​ൻ​​സി​​ബി​​യു​​ടെ നി​​രീ​​ക്ഷ​​ണ​​ത്തി​​ലാ​​യി​​രു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.