വരാൻ പോകുന്നത് സാന്പത്തിക സുനാമി: രാഹുൽ ഗാന്ധി
Thursday, July 9, 2020 12:32 AM IST
ന്യൂഡൽഹി: കോവിഡ്-19 നെത്തുടർന്ന് സാന്പത്തിക സുനാമിയാണ് വരാൻ പോകുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
രാജ്യത്തെ സുക്ഷ്മ, ചെറുകിട വ്യവസായങ്ങൾ നശിച്ചു. വൻകിട കന്പനികൾ ഞെരുക്കത്തിലാണ്. കിട്ടാക്കടം വർധിക്കുന്നത് മൂലം ബാങ്കുകൾ അപകാടവസ്ഥയിലാണെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.