യുപിയിൽ അഞ്ചു ദിവസത്തിനിടെ മിന്നലേറ്റ് മരിച്ചത് 16 പേർ‌
Wednesday, February 26, 2020 12:31 AM IST
ല​​ക്നോ: യു​​പി​​യി​​ൽ അഞ്ചു ദി​​വ​​സ​​ത്തി​​നി​​ടെ മി​​ന്ന​​ലേ​​റ്റു മ​​രി​​ച്ച​​ത് 16 പേ​​ർ. ഇ​​ന്ന​​ലെ ച​​ന്ദൗ​​ലി​​യി​​ലെ സ​​ക​​ൽ​​ദീ​​ഹ​​യി​​ൽ ഒ​​രാ​​ൾ മി​​ന്ന​​ലേ​​റ്റു മ​​രി​​ച്ചു. ഫെ​​ബ്രു​​വ​​രി 21, 22, 23, 24 തീ​​യ​​തി​​ക​​ളി​​ലാ​​യി 15 പേ​​രാ​​ണു മ​​രി​​ച്ച​​ത്. 13 ജി​​ല്ല​​ക​​ളി​​ലാ​​ണു മ​​ര​​ണം റി​​പ്പോ​​ർ​​ട്ട് ചെ​​യ്ത​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.