ലോ കമ്മീഷനെ നിയമിക്കും
Thursday, February 20, 2020 12:38 AM IST
ന്യൂ​ഡ​ൽ​ഹി: 22-ാം ലോ ​ക​മ്മീ​ഷ​നെ നി​യ​മി​ക്കാ​ൻ കേ​ന്ദ്ര കാ​ബി​ന​റ്റ് തീ​രു​മാ​നി​ച്ചു. ചെ​യ​ർ​മാ​നും നാ​ലു മു​ഴു​സ​മ​യ അം​ഗ​ങ്ങ​ളും അ​ട​ങ്ങി​യ ക​മ്മീ​ഷ​നു മൂ​ന്നു വ​ർ​ഷ​മാ​ണു കാ​ലാ​വ​ധി. ക​ഴി​ഞ്ഞ ക​മ്മീ​ഷ​ന്‍റെ കാ​ലാ​വ​ധി ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ൽ അ​വ​സാ​നി​ച്ചി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.