ദേവീന്ദറിനൊപ്പം അറസ്റ്റിലായ ഭീകരന്‍റെ ബന്ധു കസ്റ്റഡിയിൽ
Wednesday, January 22, 2020 11:31 PM IST
ജ​​മ്മു: കാ​​ഷ്മീ​​രി​​ൽ ഭീ​​ക​​ര​​രെ ക​​ട​​ത്തു​​ന്നതി​​നി​​ടെ പി​​ടി​​യി​​ലാ​​യ ഡി​​വൈ​​എ​​സ്പി​​ക്കൊ​​പ്പം അ​​റ​​സ്റ്റി​​ലാ​​യ ഭീ​​ക​​ര​​ന്‍റെ ബ​​ന്ധു​​വി​​നെ സു​​ര​​ക്ഷാ​​സേ​​ന ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.