ഡയസ്നോൺ പ്രഖ്യാപിക്കുമെന്ന് കെഎസ്ആർടിസി
Wednesday, July 9, 2025 7:15 AM IST
തിരുവനന്തപുരം: ഇന്നത്തെ ദേശീയ പണിമുടക്കുമായി ബന്ധപ്പെട്ടു ജോലിക്കു ഹാജരാകാത്ത ജീവനക്കാർക്ക് ഡയസ്നോണ്‍ പ്രഖ്യാപിക്കുമെന്ന് മന്ത്രി കെ.ബി. ഗണേഷ്കുമാർ. കെഎസ്ആർടിസി ബസുകൾ നിരത്തിലിറക്കിയാൽ തടയുമെന്നു യൂണിയൻ നേതാക്കളും പ്രഖ്യാപിച്ചിട്ടുണ്ട് . കെഎസ്ആർടിസി തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കുമെന്ന് എൽഡിഎഫ് കണ്‍വീനർ ടി.പി. രാമകൃഷ്ണൻ അറിയിച്ചു.