കൊ​​​​ച്ചി: സ്ത്രീ​​​​ത്വ​​​​ത്തെ അ​​​​പ​​​​മാ​​​​നി​​​​ച്ചെ​​​​ന്ന ന​​​​ടി​​​​യു​​​​ടെ പ​​​​രാ​​​​തി​​​​യി​​​​ല്‍ അ​​​​ന്വേ​​​​ഷ​​​​ണം നേ​​​​രി​​​​ടു​​​​ന്ന സം​​​​വി​​​​ധാ​​​​യ​​​​ക​​​​ന്‍ സ​​​​ന​​​​ല്‍​കു​​​​മാ​​​​ര്‍ ശ​​​​ശി​​​​ധ​​​​ര​​​​നെ​​​​തി​​​​രേ ന​​​​ട​​​​പ​​​​ടി​​​​ക്കൊ​​​​രു​​​​ങ്ങി പോ​​​​ലീ​​​​സ്.

ഇ​​​​യാ​​​​ള്‍ നി​​​​ല​​​​വി​​​​ല്‍ അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലാ​​​​ണെ​​​​ന്നാ​​​​ണ് പോ​​​​ലീ​​​​സി​​​​നു ല​​​​ഭി​​​​ച്ചി​​​​ട്ടു​​​​ള്ള വി​​​​വ​​​​രം. ഇ​​​​തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല്‍ ഇ​​​​യാ​​​​ള്‍ ക​​​​ഴി​​​​യു​​​​ന്ന സം​​​​സ്ഥാ​​​​ന​​​​ത്ത് ന​​​​ടി​​​​യെ​​​​ക്കൊ​​​​ണ്ടു പ​​​​രാ​​​​തി കൊ​​​​ടു​​​​പ്പി​​​​ക്കാ​​​​നാ​​​​ണ് പോ​​​​ലീ​​​​സി​​​​ന്‍റെ നീ​​​​ക്കം.

ഇ​​​​യാ​​​​ളെ നാ​​​​ട്ടി​​​​ലെ​​​​ത്തി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി അ​​​​മേ​​​​രി​​​​ക്ക​​​​ന്‍ കോ​​​​ണ്‍​സു​​​​ലേ​​​​റ്റി​​​​നെ സ​​​​മീ​​​​പി​​​​ക്കാ​​​​ന്‍ ശ്ര​​​​മം തു​​​​ട​​​​ങ്ങി​​​​യ​​​​താ​​​​യി സി​​​​റ്റി പോ​​​​ലീ​​​​സ് ക​​​​മ്മീ​​​​ഷ​​​​ണ​​​​ര്‍ പു​​​​ട്ട വി​​​​മ​​​​ലാ​​​​ദി​​​​ത്യ പ​​​​റ​​​​ഞ്ഞു.

ന​​​​ടി​​​​യു​​​​ടെ പ​​​​രാ​​​​തി​​​​യി​​​​ല്‍ ജാ​​​​മ്യ​​​​മി​​​​ല്ലാ വ​​​​കു​​​​പ്പു​​​​ക​​​​ളാ​​​​ണ് സ​​​​ന​​​​ല്‍​കു​​​​മാ​​​​ര്‍ ശ​​​​ശി​​​​ധ​​​​ര​​​​നെ​​​​തി​​​​രേ ചു​​​​മ​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. പി​​​​ന്തു​​​​ട​​​​ര്‍​ന്ന് ശ​​​​ല്യ​​​​പ്പെ​​​​ടു​​​​ത്തു​​​​ക, സ്ത്രീ​​​​ത്വ​​​​ത്തെ അ​​​​പ​​​​മാ​​​​നി​​​​ച്ചു എ​​​​ന്നീ വ​​​​കു​​​​പ്പു​​​​ക​​​​ളി​​​​ലാ​​​​ണ് എ​​​​ള​​​​മ​​​​ക്ക​​​​ര പോ​​​​ലീ​​​​സ് കേ​​​​സെ​​​​ടു​​​​ത്തി​​​​ട്ടു​​​​ള്ള​​​​ത്.

സി​​​​റ്റി പോ​​​​ലീ​​​​സ് ക​​​​മ്മീ​​​​ഷ​​​​ണ​​​​ര്‍​ക്ക് ന​​​​ടി ഇ-​​​​മെ​​​​യി​​​​ല്‍ മു​​​​ഖേ​​​​ന അ​​​​യ​​​​ച്ച പ​​​​രാ​​​​തി എ​​​​ള​​​​മ​​​​ക്ക​​​​ര പോ​​​​ലീ​​​​സി​​​​ന് കൈ​​​​മാ​​​​റു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. നേ​​​​ര​​​​ത്തേയു​​​ണ്ടാ​​​​യ സ​​​​മാ​​​​ന പ​​​​രാ​​​​തി​​​​യി​​​​ല്‍ കു​​​​റ്റ​​​​പ​​​​ത്രം ന​​​​ല്‍​കാ​​​​നി​​​​രി​​​​ക്കെ​​​​യാ​​​​ണ് ര​​​​ണ്ടാ​​​​മ​​​​ത്തെ കേ​​​​സ് ഇ​​​​യാ​​​​ള്‍​ക്കെ​​​​തി​​​​രേ ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്ത​​​​ത്.

ക​​​​ഴി​​​​ഞ്ഞ ഏ​​​​താ​​​​നും ദി​​​​വ​​​​സ​​​​മാ​​​​യി ന​​​​ടി​​​​യെ പ​​​​രാ​​​​മ​​​​ര്‍​ശി​​​​ച്ചും ടാ​​​​ഗ് ചെ​​​​യ്തും സം​​​​വി​​​​ധാ​​​​യ​​​​ക​​​​ന്‍ ഒ​​​​ട്ടേ​​​​റെ പോ​​​​സ്റ്റു​​​​ക​​​​ള്‍ സ​​​​മൂ​​​​ഹ​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ല്‍ പ​​​​ങ്കു​​​​വ​​​​ച്ചി​​​​രു​​​​ന്നു. പോ​​​​സ്റ്റു​​​​ക​​​​ളി​​​​ല്‍ അ​​​​വ​​​​രു​​​​ടെ ജീ​​​​വി​​​​തം അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ലാ​​​​ണെ​​​​ന്ന് സ​​​​ന​​​​ല്‍ പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു.


ന​​​​ടി​​​​യു​​​​ടേ​​​​തെ​​​​ന്ന പേ​​​​രി​​​​ല്‍ ഓ​​​​ഡി​​​​യോ സം​​​​ഭാ​​​​ഷ​​​​ണ​​​​ങ്ങ​​​​ളും പു​​​​റ​​​​ത്തു​​​​വി​​​​ട്ടു. പി​​​​ന്നാ​​​​ലെ, ന​​​​ടി അ​​​​ഭി​​​​ന​​​​യി​​​​ച്ച് സ​​​​ന​​​​ല്‍ സം​​​​വി​​​​ധാ​​​​നം ചെ​​​​യ്ത സി​​​​നി​​​​മ സ​​​​മൂ​​​​ഹ​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ള്‍ വ​​​​ഴി റി​​​​ലീ​​​​സ് ചെ​​​​യ്തി​​​​രു​​​​ന്നു. നേ​​​​ര​​​​ത്തേ ഇ​​​​തേ ന​​​​ടി​​​​യു​​​​ടെ പ​​​​രാ​​​​തി​​​​യി​​​​ല്‍ പോ​​​​ലീ​​​​സ് സ​​​​ന​​​​ലി​​​​നെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്തി​​​​രു​​​​ന്നു. 2022 മേ​​​​യി​​​​ല്‍ അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ സ​​​​ന​​​​ലി​​​​നെ ജാ​​​​മ്യ​​​​ത്തി​​​​ല്‍ വി​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

എ​​​​ള​​​​മ​​​​ക്ക​​​​ര പോ​​​​ലീ​​​​സ് ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്ത കേ​​​​സി​​​​ല്‍ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം പാ​​​​റ​​​​ശാ​​​​ല​​​​യി​​​​ല്‍​നി​​​​ന്നാ​​​​ണ് അ​​​​ന്നു സ​​​​ന​​​​ല്‍ അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​ത്. സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മം വ​​​​ഴി​​​​യും ഫോ​​​​ണ്‍ വ​​​​ഴി​​​​യും ബ​​​​ന്ധു​​​​ക്ക​​​​ളും സു​​​​ഹൃ​​​​ത്തു​​​​ക്ക​​​​ളും വ​​​​ഴി​​​​യും സ​​​​ന​​​​ല്‍​കു​​​​മാ​​​​ര്‍ ശ​​​​ശി​​​​ധ​​​​ര​​​​ന്‍ നി​​​​ര​​​​ന്ത​​​​രം പ്ര​​​​ണ​​​​യാ​​​​ഭ്യ​​​​ര്‍​ഥ​​​​ന ന​​​​ട​​​​ത്തു​​​​ന്ന​​​​താ​​​​യും പി​​​​ന്തു​​​​ട​​​​ര്‍​ന്ന് ശ​​​​ല്യം​​​​ചെ​​​​യ്യു​​​​ന്ന​​​​താ​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു പ​​​​രാ​​​​തി.

ഫേ​​​​സ്ബു​​​​ക്ക് പോ​​​​സ്റ്റു​​​​ക​​​​ള്‍ നീ​​​​ക്കം ചെ​​​​യ്യാ​​​​ന്‍ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്ന് ക​​​​മ്മീ​​​​ഷ​​​​ണ​​​​ര്‍

കൊ​​​​ച്ചി: ന​​​​ടി​​​​ക്കെ​​​​തി​​​​രാ​​​​യ സം​​​​വി​​​​ധാ​​​​യ​​​​ക​​​​ന്‍ സ​​​​ന​​​​ല്‍​കു​​​​മാ​​​​ര്‍ ശ​​​​ശി​​​​ധ​​​​ര​​​​ന്‍റെ ഫേ​​​​സ്ബു​​​​ക്ക് പോ​​​​സ്റ്റു​​​​ക​​​​ള്‍ നീ​​​​ക്കം ചെ​​​​യ്യാ​​​​ന്‍ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്ന് എ​​​​റ​​​​ണാ​​​​കു​​​​ളം സി​​​​റ്റി പോ​​​​ലീ​​​​സ് ക​​​​മ്മീ​​​​ഷ​​​​ണ​​​​ര്‍ പു​​​​ട്ട വി​​​​മ​​​​ലാ​​​​ദി​​​​ത്യ.

വി​​​​ദേ​​​​ശ​​​​ത്തു​​​​ള്ള സ​​​​ന​​​​ല്‍​കു​​​​മാ​​​​റി​​​​നെ​​​​തി​​​​രേ നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളെ​​​​ടു​​​​ക്കും. ഇ​​​​യാ​​​​ളെ ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ആ​​​​വ​​​​ശ്യ​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കും. അ​​​​പ​​​​കീ​​​​ര്‍​ത്തി​​​​ക​​​​ര​​​​മാ​​​​യ കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ല്‍ ഫേ​​​​സ്ബു​​​​ക്ക് ഇ​​​​ട​​​​പെ​​​​ട​​​​ലി​​​​ന് പോ​​​​ലീ​​​​സ് നീ​​​​ക്കം ന​​​​ട​​​​ത്തു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളോ​​​​ട് പ​​​​റ​​​​ഞ്ഞു.