തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലെ മു​​​ന്നാ​​​ക്ക സ​​​മു​​​ദാ​​​യ​​​ങ്ങ​​​ളി​​​ലെ സാ​​​മ്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നാ​​​ക്കം നി​​​ൽ​​​ക്കു​​​ന്ന കു​​​ടും​​​ബ​​​ങ്ങ​​​ളി​​​ൽ നി​​​ന്ന് 2024 ജ​​​നു​​​വ​​​രി ഒ​​ന്നി​​നും ​ഡി​​​സം​​​ബ​​​ർ 31 നു​​​മി​​​ട​​​യി​​​ൽ വി​​​വാ​​​ഹി​​​ത​​​രാ​​​യ പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളു​​​ടെ മാ​​​താ​​​പി​​​താ​​​ക്ക​​​ൾ​​​ക്ക് വി​​​വാ​​​ഹ ധ​​​ന​​​സ​​​ഹാ​​​യം അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന മം​​​ഗ​​​ല്യ സ​​​മു​​​ന്ന​​​തി പ​​​ദ്ധ​​​തി​​​യി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.


അ​​​പേ​​​ക്ഷ​​​ക​​​ൾ ഫെ​​​ബ്രു​​​വ​​​രി 12 ന​​​കം സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് : www.kswcfc.org.