ക​​​ണി​​​ച്ചാ​​​ർ: ചെ​​​ങ്ങോം റോ​​​ഡി​​​ൽ ഹെ​​​ൽ​​​ത്ത് സെ​​​ന്‍റ​​​റി​​​നു സ​​​മീ​​​പ​​​ത്തെ സ്വ​​​കാ​​​ര്യ​​​പ​​​റ​​​മ്പി​​​ലെ തേ​​​നീ​​​ച്ച​​​ക​​ളുടെ കു​​​ത്തേ​​​റ്റ് ഒ​​​രാ​​​ൾ മ​​​രി​​​ച്ചു. നി​​​ര​​​വ​​​ധി പേ​​​ർ​​​ക്ക് പ​​​രി​​​ക്കേ​​​റ്റു. തി​​​ങ്ക​​ളാ​​ഴ്ച രാ​​​വി​​​ലെ 11 നാ​​​ണ് സം​​​ഭ​​​വം. കു​​​ത്തേ​​​റ്റ് ഗു​​​രു​​​ത​​​ര​​​മാ​​​യ പ​​​രി​​​ക്കു​​​ക​​​ളോ​​​ടെ ക​​​ണ്ണൂ​​​ർ എ​​​കെ​​ജി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച കു​​​ന്ന​​​പ്പ​​​ള്ളി​​​ൽ ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​ൻ (73) ആ​​​ണ് ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു മ​​​രി​​​ച്ച​​​ത്.

തേ​​​നീ​​​ച്ച ഇ​​​ള​​​കി​​​വീ​​​ണ് ആ​​​ക്ര​​​മി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് അ​​​യ​​​ൽ​​​വാ​​​സി​​​യു​​​ടെ വീ​​​ട്ടി​​​ലേ​​​ക്ക് ഓ​​​ടി​​​ക്ക​​​യ​​​റു​​​ക​​​യാ​​​യി​​​രു​​​ന്നു ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​ന്‍. പി​​​ന്നാ​​​ലെ​​​യെ​​​ത്തി​​​യ തേ​​​നീ​​​ച്ച​​​ക​​​ൾ ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​നെ വീ​​​ണ്ടും കു​​​ത്തി​​​യ​​​തോ​​​ടെ പു​​​റ​​​ത്തേ​​​ക്ക് ഓ​​​ടി ര​​​ക്ഷ​​​പ്പെടാ​​​ൻ ശ്ര​​​മി​​​ച്ചെ​​​ങ്കി​​​ലും റോ​​​ഡി​​​ൽ ത​​​ള​​​ർ​​​ന്നു​​​വീ​​​ണു.


പ്ര​​​ദേ​​​ശ​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്ന കെ. ​​​ധ​​​നേ​​​ഷ്, കെ.​​​എ​​​സ്. ബി​​​ന്ദു, ജോ​​​യി, സാ​​​ലി ജോ​​​യി എ​​​ന്നി​​​വ​​​ർ​​​ക്കും കു​​​ത്തേ​​​റ്റി​​​രു​​​ന്നു. ഇ​​​വ​​​ർ പേ​​​രാ​​​വൂ​​​ർ താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ തേ​​​ടി.

പ​​​രേ​​​ത​​​നാ​​​യ കു​​​ന്ന​​​പ്പ​​​ള്ളി​​​ൽ നാ​​​രാ​​​യ​​​ണ​​​ന്‍റെ​​​യും സ​​​ര​​​സ്വ​​​തി​​​യു​​​ടെ​​​യും മ​​​ക​​​നാ​​​ണ്. ഭാ​​​ര്യ: സ​​​ര​​​സ​​​മ്മ. മ​​​ക്ക​​​ൾ: പ്ര​​​ശാ​​​ന്ത്, പ്ര​​​ജോ​​​ഷ് (കു​​​വൈ​​​റ്റ്). മ​​​രു​​​മ​​​ക​​​ൾ: ശ്രു​​​തി. സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ: കെ.​​​എ​​​ൻ. ശ്രീ​​​ധ​​​ര​​​ൻ, പ്ര​​​ഭാ​​​ക​​​ര​​​ൻ, ര​​​വി, സു​​​ലോ​​​ച​​​ന, അ​​​മ്മി​​​ണി, ദേ​​​വ​​​ദാ​​​സ്, പ​​​രേ​​​ത​​​നാ​​​യ ശ​​​ങ്ക​​​ര​​​നു​​​ണ്ണി.