കൊ​​​​ച്ചി: പാ​​​​ല​​​​ക്കാ​​​​ട് ജി​​​ല്ല​​​യി​​​ലെ ക​​​​ഞ്ചി​​​​ക്കോ​​​​ട് ഇ​​​​ല​​​​പ്പു​​​​ള്ളി​​​​യി​​​​ല്‍ മ​​​​ദ്യ​​​​നി​​​​ര്‍​മാ​​​​ണ​​​​ത്തി​​​​നു​​​​ള്ള ബ്രൂ​​​​വ​​​​റി-​​​​ഡി​​​​സ്റ്റി​​​​ല​​​​റി യൂ​​​​ണി​​​​റ്റി​​​​നു​​​​ള്ള അ​​​​നു​​​​മ​​​​തി അ​​​​ടി​​​​യ​​​​ന്ത​​​ര​​​​മാ​​​​യി പി​​​​ന്‍​വ​​​​ലി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് കെ​​​​സി​​​​ബി​​​​സി​ മ​​​​ദ്യ​​​​വി​​​​രു​​​​ദ്ധ ക​​​​മ്മീ​​​​ഷ​​​​നും മ​​​​ദ്യ​​​​വി​​​​രു​​​​ദ്ധ സ​​​​മി​​​​തി​​​​യും ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

പ​​​​ദ്ധ​​​​തി​​​​സ്ഥ​​​​ല​​​​ത്ത് കു​​​​ടി​​​​വെ​​​​ള്ള പ​​​​ദ്ധ​​​​തി​​​​ക​​​​ള്‍ പോ​​​​ലു​​​​ള്ള ജ​​​​ന​​​​ക്ഷേ​​​​മ​​​​ക​​​​ര​​​​മാ​​​​യ പ​​​​ദ്ധ​​​​തി​​​​ക​​​​ള്‍ ന​​​​ട​​​​പ്പാ​​​​ക്ക​​​​ണ​​​​മെ​​​​ന്നും ക​​​​മ്മീ​​​​ഷ​​​​ന്‍ ചെ​​​​യ​​​​ര്‍​മാ​​​​ന്‍ ബി​​​​ഷ​​​​പ് യൂ​​​​ഹാ​​​​നോ​​​​ന്‍ മാ​​​​ര്‍ തെ​​​​യോ​​​​ഡോ​​​​ഷ്യ​​​​സി​​​​നു​​​​വേ​​​​ണ്ടി ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ഫാ. ​​​​ജോ​​​​ണ്‍ അ​​​​രീ​​​​ക്ക​​​​ലും സെ​​​​ക്ര​​​​ട്ട​​​​റി പ്ര​​​​സാ​​​​ദ് കു​​​​രു​​​​വി​​​​ള​​​​യും മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന് എ​​​​ഴു​​​​തി​​​​യ തു​​​​റ​​​​ന്ന ക​​​​ത്തി​​​​ൽ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്നു.

ക​​​​ത്തി​​​​ലെ പ്ര​​​​സ​​​​ക്ത​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ​:

മു​​​​ഖ്യ​​​​മ​​​​ന്ത്രി പ്ര​​​​തി​​​​നി​​​​ധാ​​​​നം ചെ​​​​യ്യു​​​​ന്ന മു​​​​ന്ന​​​​ണി 2016ലെ ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് പ്ര​​​​ക​​​​ട​​​​ന​​​​പ​​​​ത്രി​​​​ക​​​​യി​​​​ല്‍ പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്ന വാ​​​​ഗ്ദാ​​​​നം ഇ​​​​ങ്ങ​​​​നെ​​​യാ​​​​യി​​​​രു​​​​ന്നി​​​​ല്ലേ- ‘മ​​​​ദ്യം കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യൊ​​​​രു സാ​​​​മൂ​​​​ഹ്യ​​​​വി​​​​പ​​​​ത്താ​​​​യി മാ​​​​റി​​​​യി​​​​ട്ടു​​​​ണ്ട്. മ​​​​ദ്യ​​​​ത്തി​​​​ന്‍റെ ല​​​​ഭ്യ​​​​ത​​​​യും ഉ​​​​പ​​​​യോ​​​​ഗ​​​​വും പ​​​​ടി​​​​പ​​​​ടി​​​​യാ​​​​യി കു​​​​റ​​​​യ്ക്കാ​​​​ന്‍ സ​​​​ഹാ​​​​യ​​​​ക​​​​ര​​​​മാ​​​​യ ന​​​​യ​​​​മാ​​​​യി​​​​രി​​​​ക്കും ഇ​​​​ട​​​​തു​​​​പ​​​​ക്ഷ ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​മു​​​​ന്ന​​​​ണി സ​​​​ര്‍​ക്കാ​​​​ര്‍ സ്വീ​​​​ക​​​​രി​​​​ക്കു​​​​ക. മ​​​​ദ്യ​​​​വ​​​​ര്‍​ജ​​​​ന​​​​ത്തെ പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ന് ഇ​​​​ന്നു​​​​ള്ള​​​​തി​​​​നേ​​​​ക്കാ​​​​ള്‍ കൂ​​​​ടു​​​​ത​​​​ല്‍ ശ​​​​ക്ത​​​​മാ​​​​യ ഇ​​​​ട​​​​പെ​​​​ട​​​​ല്‍ സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്നു​​​​ണ്ടാ​​​​കും. ഇ​​​​തി​​​​നാ​​​​യി സാ​​​​ക്ഷ​​​​ര​​​​താ​​​പ്ര​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ മാ​​​​തൃ​​​​ക​​​​യി​​​​ല്‍ അ​​​​തി​​​​വി​​​​പു​​​​ല​​​​മാ​​​​യ ജ​​​​ന​​​​കീ​​​​യ ബോ​​​​ധ​​​​വ​​​​ത്ക​​​​ര​​​​ണ പ്ര​​​​സ്ഥാ​​​​ന​​​​ത്തി​​​​ന് രൂ​​​​പം ന​​​​ൽ​​​കും.

ഡി-​​​​അ​​​​ഡി​​​ക്‌​​​ഷ​​​​ന്‍ സെ​​​​ന്‍റ​​​റു​​​​ക​​​​ള്‍ സ്ഥാ​​​​പി​​​​ക്കും. മ​​​​ദ്യ​​​​വി​​​​രു​​​​ദ്ധ സ​​​​മി​​​​തി​​​​യു​​​​മാ​​​​യു​​​​ള്ള സ​​​​ഹ​​​​ക​​​​ര​​​​ണം ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്തും. മ​​​​ദ്യം പോ​​​​ലെ സാ​​​​മൂ​​​​ഹ്യ​​​​ഭീ​​​​ഷ​​​​ണി​​​​യാ​​​​യി ക​​​​ഞ്ചാ​​​​വും മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്നും വ്യാ​​​​പ​​​​ക​​​​മാ​​​​കു​​​​ക​​​​യാ​​​​ണ്. ഇ​​​​തി​​​​നെ​​​​തി​​​​രേ അ​​​​തി​​​​ശ​​​​ക്ത​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ സ്വീ​​​​ക​​​​രി​​​​ക്കും’.


ഇ​​​​പ്ര​​​​കാ​​​​രം ജ​​​​ന​​​​ങ്ങ​​​​ള്‍​ക്കു ന​​​​ല്‍​കി​​​​യ വാ​​​​ഗ്ദാ​​​​ന​​​​മാ​​​​ണ് ക​​​​ഞ്ചി​​​​ക്കോ​​​​ട് മ​​​​ദ്യ ഉ​​​ത്പാ​​​​ദ​​​​ന​​​​ത്തി​​​​ന് ഒ​​​​യാ​​​​സി​​​​സ് എ​​​​ന്ന ക​​​​മ്പ​​​​നി​​​​ക്ക് ലൈ​​​​സ​​​​ന്‍​സ് ന​​​​ല്‍​കാ​​​​നു​​​​ള്ള മ​​​​ന്ത്രി​​​​സ​​​​ഭാ തീ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ലൂ​​​​ടെ ലം​​​​ഘി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​ത്. ഇ​​​​ട​​​​തു മു​​​​ന്ന​​​​ണി അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ല്‍ വ​​​​രു​​​​ന്ന​​​​തി​​​​നു മു​​​​മ്പ് കേ​​​​വ​​​​ലം 29 ബാ​​​​റു​​​​ക​​​​ള്‍ മാ​​​​ത്ര​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത് ഇ​​​​പ്പോ​​​​ള്‍ 1000 ത്തി​​​ല​​​​ധി​​​​കം ആ​​​​യി​​​​രി​​​​ക്കു​​​​ന്നു. ബി​​​​വ​​​​റേ​​​​ജ്, ക​​​​ണ്‍​സ്യൂ​​​​മ​​​​ര്‍​ഫെ​​​​ഡ് ഔ​​​​ട്ട്‌​​​​ല​​​റ്റു​​​​ക​​​​ളും ക​​​​ള്ളു​​​​ഷാ​​​​പ്പു​​​​ക​​​​ളും ബി​​​​യ​​​​ര്‍-​​​​വൈ​​​​ന്‍ പാ​​​​ര്‍​ല​​​​റു​​​​ക​​​​ളും നൂ​​​​റു​​​​ക​​​​ണ​​​​ക്കി​​​​ന് അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​പ്പെ​​​​ട്ടു.

ക​​​​ഴി​​​​ഞ്ഞ എ​​​​ട്ട​​​​ര വ​​​​ര്‍​ഷം​​​​കൊ​​​​ണ്ടു ക​​​​ഞ്ചാ​​​​വ്, മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്ന് ലോ​​​​ബി​​​​ക​​​​ള്‍ വ്യാ​​​​പ​​​​ക​​​​മാ​​​​യി. മ​​​​ദ്യ​​​​ത്തി​​​​ന്‍റെ ല​​​​ഭ്യ​​​​ത​​​​ക്കു​​​​റ​​​​വാ​​​​ണ് മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്ന് വ്യാ​​​​പി​​​​ക്കാ​​​​ന്‍ കാ​​​​ര​​​​ണ​​​​മാ​​​​യ​​​​തെ​​​​ന്ന അ​​​​ധി​​​​കാ​​​​രി​​​​ക​​​​ളു​​​​ടെ നി​​​​ല​​​​പാ​​​​ട് തെ​​​​റ്റാ​​​​ണ്. മ​​​​ദ്യ​​​​ശാ​​​​ല​​​​ക​​​​ളും മ​​​​ദ്യ ഉ​​​​പ​​​​യോ​​​​ഗ​​​​വും സം​​​​സ്ഥാ​​​​ന ച​​​​രി​​​​ത്ര​​​​ത്തി​​​​ലാ​​​​ദ്യ​​​​മാ​​​​യി പെ​​​​രു​​​​കി.

സു​​​​പ്ര​​​​ധാ​​​​ന​​​​മാ​​​​യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് വാ​​​​ഗ്ദാ​​​​ന​​​​ങ്ങ​​​​ളെ ഇ​​​​പ്ര​​​​കാ​​​​രം തീ​​​​ര്‍​ത്തും അ​​​​വ​​​​ഗ​​​​ണി​​​​ക്ക​​​​രു​​​​ത്. മ​​​​ദ്യ​​​​പ​​​​രെ​​​​യും ഇ​​​​നി​​​​യും മ​​​​ദ്യ​​​​പി​​​​ക്കാ​​​​ത്ത​​​​വ​​​​രെ​​​​യും മ​​​​ദ്യ​​​​പാ​​​​ന​​​​ത്തി​​​​ന്‍റെ പ​​​​ടു​​​​കു​​​​ഴി​​​​യി​​​​ല്‍ ത​​​​ള്ളാ​​​​ന്‍ ഈ ​​​​ന​​​​യം കാ​​​​ര​​​​ണ​​​​മാ​​​​കും.

മ​​​​ദ്യ​​​​ത്തി​​​​ന്‍റെ​​​​യും മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്ന് ഉ​​​​ള്‍​പ്പെ​​​​ടെ​​​​യു​​​​ള്ള മ​​​​റ്റു ല​​​​ഹ​​​​രി​​​​പ​​​​ദാ​​​​ര്‍​ഥ​​​​ങ്ങ​​​​ളു​​​​ടെ​​​​യും ആ​​​​പ​​​​ത്ക​​​​ര​​​​മാ​​​​യ വ്യാ​​​​പ​​​​നം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നും ക​​​​ഞ്ചി​​​​ക്കോ​​​​ട്ടെ ബ്രൂ​​​​വ​​​​റി-​​​​ഡി​​​​സ്റ്റി​​​​ല​​​​റി നി​​​​ര്‍​മാ​​​​ണ യൂ​​​​ണി​​​​റ്റി​​​​ന്‍റെ അ​​​​നു​​​​മ​​​​തി റ​​​​ദ്ദാ​​​​ക്കു​​​​ന്ന​​​​തി​​​​നും ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ സ്വീ​​​​ക​​​​രി​​​​ക്ക​​​​ണം.