ച​​​ങ്ങ​​​നാ​​​ശേ​​​രി: സീ​​​റോ​​മ​​​ല​​​ബാ​​​ര്‍ സ​​​ഭ​​​യു​​​ടെ ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​നാ​​​യു​​​ള്ള സി​​​ന​​​ഡ​​​ല്‍ ക​​​മ്മീ​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ഇ​​​ന്ന് ര​​​ണ്ടി​​​ന് ച​​​ങ്ങ​​​നാ​​​ശേ​​​രി എ​​സ്ബി കോ​​​ള​​​ജി​​​ല്‍ 2025ലെ ​​​ക​​​ര​​​ട് യു​​​ജി​​​സി റെ​​​ഗു​​​ലേ​​​ഷ​​​ന്‍ ച​​​ര്‍ച്ച ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള സി​​​മ്പോ​​​സി​​​യം ന​​​ട​​​ക്കും. ക​​​ര്‍ദി​​​നാ​​​ള്‍ പ​​​ടി​​​യ​​​റ ഹാ​​​ളി​​​ലാ​​​ണ് യോ​​​ഗം സം​​​ഘ​​​ടി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

പു​​​തി​​​യ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ന്‍റെ വി​​​വി​​​ധ വ​​​ശ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് പ്ര​​​ത്യേ​​​കി​​​ച്ച് ന്യൂ​​​ന​​​പ​​​ക്ഷ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ള്‍ക്ക് ഊ​​​ന്ന​​​ല്‍ ന​​​ല്‍കി​​​ക്കൊ​​​ണ്ടു​​​ള്ള ച​​​ര്‍ച്ച​​​ക​​​ള്‍ ന​​​ട​​​ക്കും.


എ​​​ല്ലാ രൂ​​​പ​​​ത​​​ക​​​ളി​​​ലെ​​​യും പ്ര​​​മു​​​ഖ വി​​​ദ്യാ​​​ഭ്യാ​​​സ വി​​​ച​​​ക്ഷ​​​ണ​​​ര്‍ പ​​ങ്കെ​​ടു​​​ക്കു​​​ന്ന സി​​​മ്പോ​​​സി​​​യ​​​ത്തി​​​ല്‍ സി​​​ന​​​ഡ​​​ല്‍ ക​​​മ്മീ​​​ഷ​​​ന്‍ ചെ​​​യ​​​ര്‍മാ​​​ന്‍ ബി​​​ഷ​​​പ്പ് മാ​​​ര്‍ ജോ​​​സ​​​ഫ് ക​​​ല്ല​​​റ​​​ങ്ങാ​​​ട്ട്, ആ​​​ര്‍ച്ച്ബി​​​ഷ​​​പ്പ് മാ​​​ര്‍ തോ​​​മ​​​സ് ത​​​റ​​​യി​​​ല്‍, ആ​​​ര്‍ച്ച്ബി​​​ഷ​​​പ്പ് മാ​​​ര്‍ ജോ​​​സ​​​ഫ് പാം​​​പ്ലാ​​​നി എ​​​ന്നി​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ക്കും.

സി​​​ന​​​ഡ​​​ല്‍ ക​​​മ്മീ​​​ഷ​​​ന്‍റെ പു​​​തി​​​യ സെ​​​ക്ര​​​ട്ട​​​റി എ​​​സ്ബി കോ​​​ള​​​ജ് പ്രി​​​ന്‍സി​​​പ്പ​​​ല്‍ ഫാ.​ ​​റെ​​​ജി പ്ലാ​​​ത്തോ​​​ട്ട​​​ത്തി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് സി​​​മ്പോ​​​സി​​​യം ന​​​ട​​​ക്കു​​​ന്ന​​​ത്.