ക​​​ൽ​​​പ്പ​​​റ്റ: വ​​​ന്യ​​​ജീ​​​വി ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു ജ​​​ന​​​ങ്ങ​​​ളു​​​ടെ സു​​​ര​​​ക്ഷ ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തു​​​ന്ന​​​തി​​​നു ന​​​ട​​​പ​​​ടി​​​ക​​​ൾ ഉ​​​ണ്ടാ​​​ക​​​ണ​​​മെ​​​ന്ന് പ്രി​​​യ​​​ങ്ക ഗാ​​​ന്ധി എം​​​പി. ക​​​ള​​​ക്ട​​​റേ​​​റ്റി​​​ൽ അ​​​വ​​​ലോ​​​ക​​​ന യോ​​​ഗ​​​ത്തി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​വ​​​ർ. മാ​​​ന​​​ന്ത​​​വാ​​​ടി പ​​​ഞ്ചാ​​​ര​​​ക്കൊ​​​ല്ലി​​​യി​​​ൽ ക​​​ടു​​​വ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട ത​​​റാ​​​ട്ട് രാ​​​ധ​​​യു​​​ടെ വീ​​​ട്ടി​​​ൽ സ​​​ന്ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തി​​​യ​​​ശേ​​​ഷ​​​മാ​​​ണ് എം​​​പി അ​​​വ​​​ലോ​​​ക​​​ന​​​യോ​​​ഗ​​​ത്തി​​​നെ​​​ത്തി​​​യ​​​ത്.

മ​​​ല​​​യോ​​​ര മേ​​​ഖ​​​ല​​​ക​​​ളി​​​ലെ ജ​​​ന​​​ങ്ങ​​​ളു​​​ടെ പ്ര​​​ശ്ന​​​ങ്ങ​​​ൾ പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​ന് സാ​​​ധ്യ​​​മാ​​​യ​​​തെ​​​ല്ലാം ചെ​​​യ്യു​​​മെ​​​ന്ന് പ്രി​​​യ​​​ങ്ക പ​​​റ​​​ഞ്ഞു. സ​​​മ​​​ഗ്ര​​​മാ​​​യ റി​​​പ്പോ​​​ർ​​​ട്ട് ജി​​​ല്ലാ ഭ​​​ര​​​ണ​​​കൂ​​​ടം ന​​​ൽ​​​കി​​​യാ​​​ൽ സി​​​എ​​​സ്ആ​​​ർ​​​ഫ​​​ണ്ട് ഉ​​​ൾ​​​പ്പെ​​​ടെ ല​​​ഭ്യ​​​മാ​​​ക്കി പ്ര​​​ശ്ന​​പ​​​രി​​​ഹാ​​​ര​​​ത്തി​​​ന് ശ്ര​​​മി​​​ക്കും. ഫ​​​ണ്ടി​​​ന്‍റെ അ​​​പ​​​ര്യാ​​​പ്ത വ​​​ലി​​​യ പ്ര​​​ശ്ന​​​മാ​​​ണ്. കേ​​​ന്ദ്ര, സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ളു​​​ടെ ശ്ര​​​ദ്ധ​​​യി​​​ൽ ഇ​​​ത് കൊ​​​ണ്ടു​​​വ​​​രും. വി​​​ഷ​​​യം പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ ഉ​​​ന്ന​​​യി​​​ക്കും. കേ​​​ന്ദ്ര ഫ​​​ണ്ട് ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​ന് ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കും.

മാ​​​ന​​​ന്ത​​​വാ​​​ടി പ്രി​​​യ​​​ദ​​​ർ​​​ശി​​​നി എ​​​സ്റ്റേ​​​റ്റ് ഉ​​​ൾ​​​പ്പെ​​​ടെ സ്ഥ​​​ല​​​ങ്ങ​​​ളി​​​ലും വ​​​ന​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലും ത​​​ദ്ദേ​​​ശീ​​​യ​​​രാ​​​യ കൂ​​​ടു​​​ത​​​ൽ ബീ​​​റ്റ് ഫോ​​​റ​​​സ്റ്റ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​രെ നി​​​യോ​​​ഗി​​​ക്ക​​​ണം. ഇ​​​വ​​​രു​​​ടെ സേ​​​വ​​​ന-​​​വേ​​​ത​​​ന വ്യ​​​വ​​​സ്ഥ​​​ക​​​ൾ പ​​​രി​​​ഷ്ക​​​രി​​​ക്ക​​​ണം. കു​​​റ​​​ഞ്ഞ വേ​​​ത​​​ന​​​ത്തി​​​ന് കൂ​​​ടു​​​ത​​​ൽ സ​​​മ​​​യം വി​​​ശ്ര​​​മ​​​മി​​​ല്ലാ​​​തെ ജോ​​​ലി​​​ചെ​​​യ്യ​​​ണ്ടി​​​വ​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യം ഒ​​​ഴി​​​വാ​​​ക​​​ണം.


ക​​​ടു​​​വ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട രാ​​​ധ​​​യു​​​ടെ മ​​​ക​​​ന് സ്ഥി​​​രം ജോ​​​ലി ന​​​ൽ​​​ക​​​ണം. ഇ​​​തി​​​നു​​​മു​​​മ്പ് വ​​​ന്യ​​​ജീ​​​വി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ ആ​​​ശ്രി​​​ത​​​രി​​​ൽ താ​​​ത്കാ​​​ലി​​​ക ജോ​​​ലി ല​​​ഭി​​​ച്ച​​​വ​​​രെ​​​യും സ്ഥി​​​ര​​​പ്പെ​​​ടു​​​ത്ത​​​ണം. വ​​​ന്യ​​​ജീ​​​വി ആ​​​ക്ര​​​മ​​​ണം ത​​​ട​​​യു​​​ന്ന​​​തി​​​നു സ്ഥി​​​രം സം​​​വി​​​ധാ​​​നം ഒ​​​രു​​​ക്ക​​​ണ​​മെ​​​ന്നും പ്രി​​​യ​​​ങ്ക ഗാ​​​ന്ധി പ​​​റ​​​ഞ്ഞു.

പാ​​​ർ​​​ല​​​മെ​​​ന്‍റ് പ​​​ബ്ലി​​​ക് അ​​​ക്കൗ​​​ണ്ട്സ് ക​​​മ്മി​​​റ്റി ചെ​​​യ​​​ർ​​​മാ​​​ൻ കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ, ടി. ​​​സി​​​ദ്ദി​​​ഖ് എം​​​എ​​​ൽ​​​എ, ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് സം​​​ഷാ​​​ദ് മ​​​ര​​​ക്കാ​​​ർ, ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ ഡി.​​​ആ​​​ർ. മേ​​​ഘ​​​ശ്രീ, ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി ത​​​പോ​​​ഷ് ബ​​​സു​​​മ​​​താ​​​രി, എ​​​ഡി​​​എം കെ. ​​​ദേ​​​വ​​​കി, ഡി​​​എ​​​ഫ്ഒ​​​മാ​​​രാ​​​യ മാ​​​ർ​​​ട്ടി​​​ൻ ലോ​​​വ​​​ൽ, അ​​​ജി​​​ത് കെ. ​​​രാ​​​മ​​​ൻ, ഹ​​​രി​​​ലാ​​​ൽ, അ​​​സി. ക​​​ണ്‍​സ​​​ർ​​​വേ​​​റ്റ​​​ർ(​​​വൈ​​​ൽ​​​ഡ് ലൈ​​​ഫ്)​​​സ​​​ജ്ന ക​​​രീം, എ​​​ഡി​​​സി​​​എ​​​ഫ് സൂ​​​ര​​​ജ് ബെ​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.