കൊ​​​​​​ച്ചി: മു​​​​​​ന​​​​​​മ്പ​​​​​​ത്തെ പ്ര​​​​​​ശ്‌​​​​​​ന​​​​​​ങ്ങ​​​​​​ളെ സാ​​​​​​മു​​​​​​ദാ​​​​​​യി​​​​​​ക വി​​​​​​ഷ​​​​​​യ​​​​​​ത്തി​​​​​​ന​​​​​​പ്പു​​​​​​റം ജ​​​​​​ന​​​​​​ങ്ങ​​​​​​ളു​​​​​​ടെ അ​​​​​​ടി​​​​​​സ്ഥാ​​​​​​ന നീ​​​​​​തി​​​​​​യു​​​​​​ടെ​​​​​​യും അ​​​​​​വ​​​​​​കാ​​​​​​ശ​​​​​​ങ്ങ​​​​​​ളു​​​​​​ടെ​​​​​​യും വി​​​​​​ഷ​​​​​​യ​​​​​​മാ​​​​​​യി​​​​​​ക്ക​​​​​​ണ്ട് ശാ​​​​​​ശ്വ​​​​​​ത​​​​​​മാ​​​​​​യി പ​​​​​​രി​​​​​​ഹ​​​​​​രി​​​​​​ക്കാ​​​​​​ന്‍ കേ​​​​​ന്ദ്ര-​​​​​സം​​​​​​സ്ഥാ​​​​​​ന സ​​​​​​ർ​​​​​​ക്കാ​​​​​​രു​​​​​​ക​​​​​​ൾ സ​​​​​​ത്വ​​​​​​ര ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക​​​​​​ള്‍ സ്വീ​​​​​​ക​​​​​​രി​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്ന് ഇ​​​​​​ന്‍റ​​​​​​ര്‍ ച​​​​​​ര്‍​ച്ച് കൗ​​​​​​ണ്‍​സി​​​​​​ല്‍.

വ​​​​​​ന്യ​​​​​​മൃ​​​​​​ഗ​​​​​​ങ്ങ​​​​​​ള്‍ ജ​​​​​​ന​​​​​​വാ​​​​​​സ​​​​​​മേ​​​​​​ഖ​​​​​​ല​​​​​​ക​​​​​​ളി​​​​​​ലേ​​​​​​ക്കു പ്ര​​​​​​വേ​​​​​​ശി​​​​​​ക്കാ​​​​​​തി​​​​​​രി​​​​​​ക്കാ​​​​​​ന്‍ ശാ​​​​​​സ്ത്രീ​​​​​​യ​​​​​​മാ​​​​​​യ സം​​​​​​വി​​​​​​ധാ​​​​​​ന​​​​​​ങ്ങ​​​​​​ൾ അ​​​​​​ടി​​​​​​യ​​​​​​ന്ത​​​​​ര​​​​​​മാ​​​​​​യി ന​​​​​​ട​​​​​​പ്പി​​​​​​ലാ​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്നും പാ​​​​​​ലാ​​​​​​രി​​​​​​വ​​​​​​ട്ടം പി​​​​​​ഒ​​​​​​സി​​​​​​യി​​​​​​ല്‍ ന​​​​​​ട​​​​​​ന്ന കൗ​​​​​​ണ്‍​സി​​​​​​ല്‍ യോ​​​​​​ഗം ആ​​​​​​വ​​​​​​ശ്യ​​​​​​പ്പെ​​​​​​ട്ടു.

സ​​​​​​ര്‍​ക്കാ​​​​​​രു​​​​​​ക​​​​​​ള്‍ ജ​​​​​​ന​​​​​​ങ്ങ​​​​​​ളു​​​​​​ടെ ജീ​​​​​​വ​​​​​​നും സ്വ​​​​​​ത്തി​​​​​​നും സം​​​​​​ര​​​​​​ക്ഷ​​​​​​ണം ഉ​​​​​​റ​​​​​​പ്പാ​​​​​​ക്ക​​​​​​ണം. വ​​​​​ന്യ​​​​​മൃ​​​​​​ഗ​​​​​​ങ്ങ​​​​​​ളു​​​​​​ടെ വം​​​​​​ശ​​​​​​വ​​​​​​ര്‍​ധ​​​​​​ന​​​​​​വ് ശാ​​​​​​സ്ത്രീ​​​​​​യ​​​​​​മാ​​​​​​യി നി​​​​​​യ​​​​​​ന്ത്രി​​​​​​ക്ക​​​​​​ണം. യു​​​​​​വ​​​​​​ജ​​​​​​ന​​​​​​ങ്ങ​​​​​​ളു​​​​​​ടെ ഇ​​​​​​ട​​​​​​യി​​​​​​ല്‍ വ​​​​​​ര്‍​ധി​​​​​​ക്കു​​​​​​ന്ന അ​​​​​​ക്ര​​​​​​മ​​​​​​വാ​​​​​​സ​​​​​​ന​​​​​​യും ആ​​​​​​ത്മ​​​​​​ഹ​​​​​​ത്യാ​​​​​​പ്ര​​​​​​വ​​​​​​ണ​​​​​​ത​​​​​​യും ആ​​​​​​ശ​​​​​​ങ്കാ​​​​​​ജ​​​​​​ന​​​​​​ക​​​​​​മാ​​​​​​ണ്.

സ്വാ​​​​​​ത​​​​​​ന്ത്ര്യ​​​​​​ത്തെ​​​​​​ക്കു​​​​​​റി​​​​​​ച്ചു​​​​​​ള്ള വി​​​​​​ക​​​​​​ല​​​​​​മാ​​​​​​യ കാ​​​​​​ഴ്ച​​​​​​പ്പാ​​​​​​ട്, കു​​​​​​ടും​​​​​​ബ​​​​​​ബ​​​​​​ന്ധ​​​​​​ങ്ങ​​​​​​ളി​​​​​​ലെ ശി​​​​​​ഥി​​​​​​ലീ​​​​​​ക​​​​​​ര​​​​​​ണം, മ​​​​​​ദ്യ​​​​​​ത്തി​​​​​​ന്‍റെ​​​​​​യും മ​​​​​​റ്റു ല​​​​​​ഹ​​​​​​രി​​​​​​ക​​​​​​ളു​​​​​​ടെ​​​​​​യും ഉ​​​​​​പ​​​​​​യോ​​​​​​ഗം, ചെ​​​​​​റി​​​​​​യ പ്രാ​​​​​​യ​​​​​​ത്തി​​​​​​ലെ അ​​​​​​പ​​​​​​ക്വ​​​​​​മാ​​​​​​യ പ്ര​​​​​​ണ​​​​​​യ​​​ബ​​​​​​ന്ധ​​​​​​ങ്ങ​​​​​​ള്‍, സ​​​​​മൂ​​​​​ഹ​​​​​മാ​​​​​​ധ്യ​​​​​​മ​​​​​​ങ്ങ​​​​​​ള്‍ വ​​​​​​ഴി പ്ര​​​​​​ച​​​​​​രി​​​​​​പ്പി​​​​​​ക്ക​​​​​​പ്പെ​​​​​​ടു​​​​​​ന്ന തെ​​​​​​റ്റാ​​​​​​യ സ​​​​​​ന്ദേ​​​​​​ശ​​​​​​ങ്ങ​​​​​​ൾ, സ്വ​​​​​​ഭാ​​​​​​വ​​​​​രൂ​​​​​​പീ​​​​​​ക​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​ന് ഊ​​​​​​ന്ന​​​​​​ല്‍ ന​​​​​​ല്‍​കാ​​​​​​ത്ത വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ സ​​​​​​മ്പ്ര​​​​​​ദാ​​​​​​യം മു​​​​​​ത​​​​​​ലാ​​​​​​യ​​​​​​വ​​​​​​യും കാ​​​​​​ല​​​​​​ഘ​​​​​​ട്ടം നേ​​​​​​രി​​​​​​ടു​​​​​​ന്ന പ്ര​​​​​​തി​​​​​​സ​​​​​​ന്ധി​​​​​​ക​​​​​​ളാ​​​​​​ണ്.


ഇ​​​​​​ത്ത​​​​​​രം പ്ര​​​​​​ശ്‌​​​​​​ന​​​​​​ങ്ങ​​​​​​ള്‍​ക്കു പ​​​​​​രി​​​​​​ഹാ​​​​​​ര​​​​​​മു​​​​​​ണ്ടാ​​​​​​ക്കാ​​​​​​ന്‍ സ​​​​​​ര്‍​ക്കാ​​​​​​രും മ​​​​​​ത​​​​​​ങ്ങ​​​​​​ളും സ​​​​​​ഭ, സ​​​​​​മു​​​​​​ദാ​​​​​​യ, സാം​​​​​​സ്‌​​​​​​കാ​​​​​​രി​​​​​​ക സം​​​​​​ഘ​​​​​​ട​​​​​​ന​​​​​​ക​​​​​​ളും ഒ​​​​​​ത്തൊ​​​​​​രു​​​​​​മി​​​​​​ച്ചു പ്ര​​​​​​വ​​​​​​ര്‍​ത്തി​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്നും ഇ​​​​​​ന്‍റ​​​​​​ര്‍ ച​​​​​​ര്‍​ച്ച് കൗ​​​​​​ണ്‍​സി​​​​​​ല്‍ ആ​​​​​​ഹ്വാ​​​​​​നം ചെ​​​​​​യ്തു.

ക​​​​​​ര്‍​ദി​​​​​​നാ​​​​​​ള്‍ മാ​​​​​​ര്‍ ജോ​​​​​​ര്‍​ജ് ആ​​​​​​ല​​​​​​ഞ്ചേ​​​​​​രി അ​​​​​​ധ്യ​​​​​​ക്ഷ​​​​​​ത വ​​​​​​ഹി​​​​​​ച്ചു. വി​​​വി​​​ധ സ​​​ഭ​​​ക​​​ളി​​​ല്‍​നി​​​ന്നാ​​​യി മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​മാ​​​രാ​​​യ മാ​​​ര്‍ ഔ​​​ഗേ​​​ന്‍ കു​​​ര്യാ​​​ക്കോ​​​സ്, കു​​​ര്യാ​​​ക്കോ​​​സ് മാ​​​ര്‍ സേ​​​വേ​​​റി​​​യോ​​​സ്, കു​​​ര്യാ​​​ക്കോ​​​സ് മോ​​​ര്‍ തെ​​​യോ​​​ഫി​​​ലോ​​​സ്, യൂ​​​ഹാ​​​നോ​​​ന്‍ മോ​​​ര്‍ പോ​​​ളി​​​ക്കാ​​​ര്‍​പ്പ​​​സ്, ഫാ. ​​​സ്റ്റീ​​​ഫ​​​ന്‍ കു​​​ള​​​ത്തു​​​ക​​രോ​​ട്ട്, റ​​​വ.​​​ഡോ. ജോ​​​ര്‍​ജ് മ​​​ഠ​​​ത്തി​​​പ്പ​​​റ​​​മ്പി​​​ല്‍, ഫാ. ​​​സൈ​​​മ​​​ണ്‍ ജോ​​​സ​​​ഫ്, ഫാ. ​​​തോ​​​മ​​​സ് ഉ​​​റു​​​മ്പി​​​ത്ത​​​ട​​​ത്തി​​​ല്‍ എ​​​ന്നി​​​വ​​​രും യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

കൗ​​​ൺ​​​സി​​​ലി​​​ന്‍റെ അ​​​ടു​​​ത്ത യോ​​​ഗം 2026 ജ​​​നു​​​വ​​​രി 13ന് ​​​കൊ​​​ല്ല​​​ത്ത് ന​​​ട​​​ക്കും.