സി​സ്റ്റ​ർ ആ​ന​റ്റ് പ​ന്ത​ലാ​നി​യി​ൽ മ​ദ​ർ ജ​ന​റാ​ൾ
സി​സ്റ്റ​ർ ആ​ന​റ്റ്  പ​ന്ത​ലാ​നി​യി​ൽ  മ​ദ​ർ ജ​ന​റാ​ൾ
Thursday, October 10, 2024 2:39 AM IST
ക​​ൽ​​പ്പ​​റ്റ: ​സി​​സ്റ്റേ​​ഴ്സ് ഓ​​ഫ് റി​​ഡം​​ഷ​​ൻ കോ​ൺ​ഗ്രി​ഗേ​ഷ​ൻ മ​​ദ​​ർ ജ​​ന​​റ​​ലാ​​യി സി​​സ്റ്റ​​ർ ആ​​ന​​റ്റ് പ​​ന്ത​​ലാ​​നി​​യി​​ലി​​നെ തെ​​ര​​ഞ്ഞെ​​ടു​​ത്തു.

റോ​​മി​​ൽ ന​​ട​​ന്ന ജ​​ന​​റ​​ൽ ചാ​​പ്റ്റ​​റി​​ലാ​​യി​​രു​​ന്നു തെ​​ര​​ഞ്ഞെ​​ടു​​പ്പ്. മീ​​ന​​ച്ചി​​ൽ പ​​ന്ത​​ലാ​​നി​​യി​​ൽ പ​​രേ​​ത​​രാ​​യ ജോ​​ർ​​ജ്-​​അ​​ന്ന​​മ്മ ദ​​ന്പ​​തി​​ക​​ളു​​ടെ മ​​ക​​ളാ​​ണ്.


ജ​​ന​​റ​​ൽ കൗ​​ണ്‍​സി​​ല​​ർ​​മാ​​രാ​​യി സി​​സ്റ്റ​​ർ റാ​​ണി പു​​ളി​​ക്ക​​ൽ​​കു​​ന്നേ​​ൽ, സി​​സ്റ്റ​​ർ ക്രി​​സ്റ്റ്യാ​​ന, സി​​സ്റ്റ​​ർ എ​​ൽ​​വീ​​റ (ഇ​​റ്റ​​ലി), സി​​സ്റ്റ​​ർ ക്ല​​വു​​ഡീ​​ന (ബ്ര​​സീ​​ൽ) എ​​ന്നി​​വ​​രെ​​യും തെ​​ര​​ഞ്ഞെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.