നഴ്സിംഗ് പ്രിൻസിപ്പൽസ് കോൺഫറൻസ് 17 ന്
Thursday, August 15, 2024 1:25 AM IST
കൊച്ചി: ട്രെയിൻഡ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ നഴ്സിംഗ് പ്രിൻസിപ്പൽസ് കോൺഫറൻസ് 17നു കൊച്ചി റാഡിസൺ ബ്ലൂ ഹോട്ടലിൽ നടക്കും.
സംസ്ഥാനത്തെ എട്ടു ജില്ലകളിൽനിന്നായി 200 ഓളം നഴ്സിംഗ് കോളജ്, സ്കൂൾ പ്രിൻസിപ്പൽമാർ പങ്കെടുക്കും